ഇരു കൈകളും ഇല്ലാത്ത ആ മിടുക്കന്റെ മനസ്സിൽ ഒളിപ്പിച്ചുവെച്ച ആഗ്രഹം കേട്ടാൽ നിങ്ങൾ കരഞ്ഞു പോകും…

നാം ഓരോരുത്തരും മാതാപിതാക്കളെ വളരെയേറെ സ്നേഹിക്കുന്നവരാണ്. നമ്മെ പോറ്റിവളർത്തിയ അവർക്ക് താങ്ങായി തണലായി നിൽക്കാൻ നാം ഓരോരുത്തരും ആഗ്രഹിക്കുന്നു. പഠിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ എല്ലാവരുടെയും ചിന്ത വളർന്നു വലുതായി നന്നായി പഠിച്ച് നല്ലൊരു ജോലി നേടി അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം എന്നതായിരിക്കും. ഇത്തരത്തിൽ നാം ഓരോരുത്തരും ആഗ്രഹിക്കുമ്പോൾ നമുക്ക് എല്ലാവിധ സുഖങ്ങളും സൗകര്യങ്ങളും.

   

തന്ന അവർക്ക് ചെയ്തു കൊടുക്കാൻ നമ്മെക്കൊണ്ട് അത്രയേ ഉള്ളൂ. എന്നാൽ ലോകത്ത് അംഗവൈകല്യമുള്ളവരായി ജനിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അവരുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കണം എന്ന് ആശ അവർക്കുമുണ്ട്. അത്തരത്തിൽ ലുലു ഗ്രൂപ്പിൻറെ യൂസഫലി സാറിനെ കണ്ട് തന്റെ മനസ്സിലെ ആഗ്രഹം പങ്കുവെക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. അവനെ ഇരുകൈകളും ഇല്ല. എന്നിരുന്നാലും അവൻ കൈകളുടെ അതേ വഴക്കത്തോട് കൂടി അവൻറെ കാലുകൾ.

ഉപയോഗിക്കുന്നു. അവൻറെ കാലുകൾ ഉപയോഗിച്ച് അവൻ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുക്കുന്നു. അതിന് ക്യാമറ ഓൺ ചെയ്യുന്നു. യൂസഫലി സാറുമായി സെൽഫിയും എടുക്കുന്നു. അവൻറെ മനസ്സ് ഏറെ സന്തോഷിക്കുന്നു. ഏതൊരു സഹായം ആവശ്യപ്പെട്ടാലും യാതൊരു മടിയും കൂടാതെ അർഹിക്കുന്നവർക്ക് അത് നടത്തിക്കൊടുക്കുന്ന വ്യക്തിയാണ് യൂസഫലി സർ.

അദ്ദേഹത്തിനോട് അവൻ അവന്റെയൊരു ആഗ്രഹം പങ്കുവെക്കുകയാണ്. ധൈര്യമായി നീ നിൻറെ ആഗ്രഹം പറഞ്ഞുകൊള്ളാനായി അദ്ദേഹം അവനോട് പറയുന്നുണ്ട്. അപ്പോൾ അവൻ പറയുന്ന ആഗ്രഹം എനിക്ക് അത് വേണം ഇതു വേണം എന്നൊന്നുമല്ല. അവൻറെ ആഗ്രഹം വളരെ പ്രധാനപ്പെട്ടതാണ്. അവൻ പറയുന്നത് അവൻ ഒരു ജോലി വേണം എന്നാണ്. അവനെ ഒരു ജോലി നേടി അവൻറെ മാതാപിതാക്കളെ പൊന്നുപോലെ നോക്കണമെന്നാണ് ആഗ്രഹം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.