ഗുരുവായൂരപ്പൻ എങ്ങനെയാണ് ഉണ്ണിമായക്ക് താങ്ങായതും തണലായതും എന്ന് നിങ്ങൾക്കറിയേണ്ടേ…

ഗുരുവായൂരപ്പന്റെ അതിരുകടന്ന ഭക്തയായിരുന്ന ഒരു ചെറിയ പെൺകുട്ടിയാണ് ഉണ്ണിമായ. ഉണ്ണിമായക്ക് സ്വന്തം എന്ന് പറയാൻ ഗുരുവായൂരപ്പനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരുവായൂർ ക്ഷേത്രത്തിന് അടുത്തായിരുന്നു ഇരുവരുടെയും താമസം. അവളെപ്പോഴും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുകയും അവൾക്ക് എന്തൊരു വസ്തു കിട്ടിയാലും അതിൻറെ നേർപകുതി ഗുരുവായൂരപ്പന് സമർപ്പിക്കുകയും ചെയ്യാറുണ്ട്. അത്രത്തോളം സ്നേഹബന്ധം ആയിരുന്നു ഇരുവർക്കിടയിലും. അവളും അവളുടെ അമ്മയും വീട്ടുജോലികൾ എടുത്തു മറ്റുള്ളവരുടെ വീടുകളിൽ പണിക്ക് പോയും ആയിരുന്നു.

   

ജീവിതം തള്ളി നീക്കിയിരുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അവളുടെ അമ്മ അസുഖബാധിത ആവുകയും കിടപ്പിലാവുകയും ചെയ്തു. ഇങ്ങനെ പോയാൽ തങ്ങളുടെ ആഹാരത്തിന്റെ അവസ്ഥ പരുങ്ങലിലാവും എന്ന് മനസ്സിലാക്കിയ ഉണ്ണിമായ ഒരു ജോലി ലഭിക്കാനായി അന്വേഷിച്ചിറങ്ങി. എന്നാൽ അവൾ ഒരു കൊച്ചു കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് എവിടെ നിന്നും ഒരു ജോലിയും കിട്ടിയില്ല. അങ്ങനെ പട്ടിണിയിലായി വളരെയധികം വിശന്നു വലഞ്ഞു തളർന്ന് അവൾ ജോലി അന്വേഷിച്ചു നടന്നുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് കേളുപ്പിള്ളയുടെ കട അവളുടെ കണ്ണിൽപ്പെട്ടത്. കേള്പിള്ള ഗുരുവായൂരപ്പന്റെ ഒരു ഭക്തനാണ് എന്നാണ് സ്വയം അവകാശപ്പെടുന്നത്. അദ്ദേഹം അവിടെയിരുന്ന് രാവിലെ നടത്തിയ കദളിപ്പഴം കൊണ്ടുള്ള തുലാഭാരത്തെക്കുറിച്ച് വർണിക്കുകയായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനല്ലേ അദ്ദേഹം തനിക്ക് എന്തായാലും ഒരു ജോലി തരും എന്ന് പ്രതീക്ഷിച്ച.

അവൾ കേളുപ്പിള്ളയോട് ജോലി ചോദിച്ചു. എന്നാൽ അദ്ദേഹം അവളെ അവിടെ നിന്ന് ആട്ടിയോടിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ഉണ്ണിമായയുടെ കണ്ണിൽ ഒരു ഇലയിലിരിക്കുന്ന രണ്ട് കദളിപ്പഴങ്ങൾ കണ്ടത്. വിശപ്പ് സഹിക്കവയ്യാതെ അവൾ ആ രണ്ട് കദളിപ്പഴവും എടുത്തുകൊണ്ട് ഓടി ക്ഷേത്രത്തിലേക്ക് പോയി. അങ്ങനെ ഒരു കഥളിപ്പഴം അവൾ കഴിക്കുകയും മറ്റൊന്ന് ഗുരുവായൂരപ്പനെ സമർപ്പിക്കുകയും ചെയ്തു. പെട്ടെന്നാണ് അത് സംഭവിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.