തന്നെ യജമാനനെ ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റാത്ത ആ നായ ചെയ്തത് കണ്ടോ

മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അത്രയേറെ സ്നേഹമാണ് മൃഗങ്ങൾക്ക് മനുഷ്യരോട് ഉള്ളത് എന്നാൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കാണാൻ പോകുന്നത് ചില മനുഷ്യരെക്കാൾ ചില മൃഗങ്ങളാണ് നല്ലതെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ. കഴിച്ച ഭക്ഷണത്തിന് നന്ദി പ്രകടിപ്പിക്കുക എന്നൊക്കെ പറയുന്നതുപോലെ അത്തരത്തിലുള്ള ഒരു സ്നേഹമാണ് മാത്രമല്ല.

   

തന്റെ യജമാനനെ വിട്ട് ഒരു നേരം പോലും ആ നായ കുട്ടിക്ക് പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നും ഈ ഒരു വീഡിയോ വഴി നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാടിന് അപകടം പറ്റി ആശുപത്രിയിലേക്ക് ആംബുലൻസ് കൊണ്ടുപോവുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത് ആംബുലൻസ് വളരെ വേഗത്തിൽ ചീറിപ്പായുന്നുണ്ട് എന്നാൽ നായ പുറകെ വരുന്നത് കണ്ടപ്പോൾ കുറച്ചു ദൂരം കഴിഞ്ഞ് ആ നായ തിരിച്ചു പോകുമെന്നാണ്.

ആംബുലൻസിലെ ആളുകൾ വിചാരിച്ചത് എന്നാൽ അല്പ ദൂരം കഴിഞ്ഞിട്ടും നായ പോകാത്തത് അവരെ വളരെയേറെ ആശ്ചര്യപ്പെടുത്തി ശേഷം ആംബുലൻസ് നിർത്തി ആ നായയെ ആംബുലൻസിലേക്ക് കയറ്റുകയും ചെയ്തു തുടർന്ന് രോഗിയെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ ഒരു പടിപോലും മാറാതെ യജമാനന്റെ പിന്നാലെ തന്നെയായിരുന്നു ആ നായ. ജീവിതത്തിൽ ചിലത് അങ്ങനെയാണ് നാം സഹായിക്കും.

എന്ന് കരുതി പലരെയും മനസ്സിൽ കരുതുന്നു പക്ഷേ അവർ ആരും തന്നെ ആ ഒരു സമയത്ത് ഉണ്ടാകില്ല പകരം ഒരു നേരത്തെ ഭക്ഷണം കഴിച്ച ആ നായ്ക്കൾ തന്നെയാകും നമ്മുടെ കൂടെയുണ്ടാകും എന്നുള്ള തന്നെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഈ വീഡിയോ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.