ബൈക്കിൽ റൈഡിന് പോകുന്ന ഒരു കൊച്ചു കുട്ടിയും ആട്ടിൻകുട്ടിയും ആണ് ഇന്നത്തെ സൂപ്പർ ഹീറോസ്

വളർത്തു മൃഗങ്ങളെ പ്രത്യേകിച്ച് നമ്മുടെ വീട്ടിലുള്ള അമ്മമാരായാലും കുഞ്ഞുമക്കൾ ആയാലും സ്വന്തം കൂടപ്പിറപ്പ് എന്നപോലെ സ്നേഹിച്ചു കളയും. അത്രയേറെ ഇഷ്ടമാണ് അവർക്ക് വളർത്തു മൃഗങ്ങൾ എന്ന് പറയുന്നത്. നിഷ്കളങ്കമായ സ്നേഹത്തിന്റെ മുമ്പിൽ ഏവരും ഒന്ന് മുട്ടുകുത്തും അത്രയേറെ മനോഹരമാണ് അവിടെ സ്നേഹം എന്ന് പറയുന്നത്. സാധാരണ പൂച്ചയും പട്ടിയും ഒക്കെ ആയിരിക്കും വളർത്തുന്നത്.

മാത്രമല്ല അവരുടെ പെറ്റായി കരുതുന്ന കൂടെ കൊണ്ട് നടക്കാനും എളുപ്പമായിരിക്കും എന്നാൽ ഇവിടെ ഒരു കൊച്ചു മകന്റെയും ആട്ടിൻകുട്ടിയുടെയും വരെ രസകരമായ ഒരു കളിക്കുന്ന വീഡിയോയാണ് ഇവിടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു സ്കൂട്ടറിന്റെ മുകളിൽ ആ പയ്യൻ കയറിയിരിക്കുന്നുണ്ട് ശേഷം ആട്ടിൻകുട്ടിയോട് തന്റെ പുറകിലായി ഇരിക്കാനും ശേഷം യാത്ര പോകാം എന്ന് പറയുന്നുമുണ്ട്.

എന്നാൽ ആട്ടിൻകുട്ടി ആകട്ടെ പറയുന്നതൊക്കെ അനുസരിച്ച് അവന്റെ കൂടെ തന്നെ നിൽക്കുന്നുണ്ട് ആദ്യം സ്കൂട്ടർ മുൻപിൽ ആയി കയറി ശേഷം അവനോട് വണ്ടിയുടെ പുറകിലായി സീറ്റിന്റെ മുകളിലേക്ക് കയറാൻ പറഞ്ഞു. ഒരുപാട് ശ്രമിച്ചിട്ടും ആ ആട്ടിൻകുട്ടിക്ക് അതിനുമുകളിൽ കയറാനായി പറ്റുന്നുണ്ടായിരുന്നില്ല പിന്നീട് അവൻ എങ്ങനെയാണ് കയറേണ്ടതെന്ന്.

വരെ പറഞ്ഞു കൊടുത്തപ്പോൾ പെട്ടന്ന്ആണ് അതെല്ലാം കേട്ട് പെട്ടെന്ന് തന്നെയാണ് ആ ആട്ടിൻകുട്ടി വണ്ടിയുടെ പിന്നിൽ കയറിയത്. ശേഷം അവർ യാത്ര പോകുന്നതുപോലെ ഓരോന്ന് സംസാരിച്ച യാത്ര പോകുന്നതുപോലെ അഭിനയിക്കുന്നുണ്ട് കൂട്ടത്തിൽ ആട്ടിൻകുട്ടിയും. വളരെ രസകരമാണ് ഈ ഒരു വീഡിയോ കണ്ടിരിക്കുക എന്നു പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.