കല്യാണം കഴിഞ്ഞ് അധികമായില്ല എന്നാൽ ആ ഭർത്താവ് ചെയ്തത് കണ്ടോ

സാധാരണ പോലെ തന്നെ കൃത്യം ആറരയായപ്പോൾ ഫോണിൽ അടിയാൻ തുടങ്ങിയതാണ് പക്ഷേ എന്നത്തേയും പോലെ എഴുന്നേൽക്കാൻ തോന്നുന്നില്ലായിരുന്നു ഇന്ന് പുലർച്ചെ ഒരു നനവ് തോന്നിയിട്ട് ഉണർന്നതാണ്. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിന്നിട്സാണ് സ്വന്തം വീട്ടിൽ ആണെങ്കിൽ ബെഡിൽ നിന്ന് കുളിക്കാൻ അല്ലാതെ എഴുന്നേൽക്കാറില്ല കാരണം.

   

തുടർച്ചയായ വയറുവേദന അവളെ അത്രയും തകർത്തുമായിരുന്നു. ആദ്യദിവസം തന്നെ എണീറ്റില്ലെങ്കിൽ അവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു കിടക്കുകയാണ്. അടുത്താണെങ്കിൽ അരുണിനെ കാണുന്നില്ല. ഏട്ടൻ എവിടെ പോയി ഓഫീസിലേക്ക് പോകാൻ സമയമായിട്ടില്ലല്ലോ പിന്നെ എവിടെപ്പോയി. അപ്പോഴാണ് ചായയുമായി മുൻപിൽ വന്നു നിൽക്കുന്നത് എന്തു മറിമായം. ചേട്ടാ എന്നെ കാണാതെ അമ്മ അന്വേഷിക്കുന്നുണ്ടോ.

അതോ ചേട്ടൻ തന്നെ ഇട്ടതാണോ ഈ ചായ. എന്റെ പെണ്ണേ നീ മിണ്ടാതെ ഇതൊന്നു കുടിക്ക്. രാവിലെ എണീറ്റപ്പോൾ തന്നെ ടേബിളിൽ പാഡ് കണ്ടിരുന്നു ഞാൻ പിന്നെ നീ പറഞ്ഞിരുന്നല്ലോ ഈ സമയങ്ങളിൽ വയറുവേദന കൂടുമെന്ന്. ഞാനത് കാരണം അമ്മയോട് പറഞ്ഞു. അയ്യേ അമ്മയോട് പറഞ്ഞോ. ലജ്ജയോടെ തനു ചോദിച്ചു. താനെ ഏതു ലോകത്താ ജീവിക്കുന്നേ അമ്മ ഇതൊക്കെ.

അനുഭവിച്ചിട്ടുള്ളത് അമ്മയോട് പറയുന്നത് കുഴപ്പമൊന്നുമില്ല. അതല്ലേ അമ്മയോട് ഇതൊക്കെ പറഞ്ഞു കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ്. മാത്രമല്ല നിന്റെ നാത്തൂൻ ആയിരിക്കും ഇതു തന്നെയായിരുന്നു അവസ്ഥ സ്വന്തം മകളുടെ അവസ്ഥ കണ്ടതല്ലേ അമ്മ അപ്പോൾ പിന്നെ മനസ്സിലാകാതിരിക്കുമോ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.