ആരാധന മൂത്ത് സ്വന്തം മുഖം വികൃതമാക്കിയ ഒരു സ്ത്രീയുടെ കഥ കേട്ടാൽ നിങ്ങൾ അടക്കം ഞെട്ടും

പലതരത്തിലുള്ള ആരാധകരുടെ ആരാധന പ്രേമങ്ങൾ നമുക്ക് കാണാറുണ്ട് എന്നാൽ ഇത്തരത്തിൽ ഒരാളോട് ആരാധന തോന്നി സ്വന്തം ശരീരം ഇങ്ങനെയാകുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ പലരും ഇല്ല എന്ന് മറുപടി. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കാണാൻ പോകുന്നത് വളരെയേറെ വിചിത്രം ആയി തോന്നും കണ്ടുകഴിഞ്ഞാൽ പേടിയാകും അത്രയേറെ വിരൂപമാണ്.

   

ആ സ്ത്രീയുടെ മുഖം. ബോളിവുഡ് ആഞ്ജലീന ജോളിയെ പോലെ ആകാൻ നോക്കിയതാണ് ഈ സ്ത്രീ ഇറാനിലാണ് ഈ സ്ത്രീയുടെ സ്ഥലം എന്നു പറയുന്നത് 19 വയസ്സുള്ള യുവതി കാണിച്ചത് വരെ ക്രൂരത എന്ന് വേണം പറയാൻ കാരണം 50 ഓളം ശസ്ത്രക്രിയയാണ് ഈ അഞ്ജലിയുടെ പോലെ ആകാൻ ഈ സ്ത്രീ ശ്രമിച്ചത് പക്ഷേ ഡോക്ടർമാർ വിലക്കിയിരുന്നു.

അധികം സർജറി ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ സ്ത്രീയുടെ മുഖത്ത് ഇവർക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത് എന്നാൽ ശാസ്ത്രക്രിയയുടെ അവസാനം കണ്ടുകഴിഞ്ഞാൽ പേടി തോന്നുന്ന രീതിയിലായിരുന്നു ആ സ്ത്രീയുടെ മുഖം എന്നു പറയുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണെങ്കിലും മറ്റും.

ഈ സ്ത്രീയുടെ മുഖം കണ്ടു കഴിഞ്ഞാൽ എല്ലാവരും ഭയന്നാണ് ഒന്ന് നോക്കുക നേരിൽ കണ്ടാൽ വളരെയേറെ പേടിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരിക്കലും ഇത്രയേറെ ആരാധന പാടില്ല എന്നാണ് പലരും പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.