ഐടി ജീവനക്കാരിയെ വിവാഹം ചെയ്യാൻ വന്ന കൃഷിക്കാരനെ എന്ത് സംഭവിച്ചു എന്നറിയാമോ…

നന്നായി പഠിച്ച നാടിനെ പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് അവളുടെ അമ്മ അവളെ ഫോൺ ചെയ്ത് വീട്ടിലേക്ക് വരാനായി ആവശ്യപ്പെട്ടത്. നിൻറെ അച്ഛൻ മരിക്കുന്നതിനു മുൻപ് തന്നെ വാക്കു പറഞ്ഞു ഉറപ്പിച്ച നിൻറെ വിവാഹം നടത്താനായുള്ള സമയമായി എന്നാണ് അമ്മ പറഞ്ഞത്. എന്നാൽ അവൾക്ക് ഒരിക്കലും ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു ഇത്രയും പഠിച്ച ഞാൻ എങ്ങനെയാണ് കൃഷിക്കാരനായ അയാളെ വിവാഹം കഴിക്കുക എന്നായിരുന്നു അവൾ ചോദിച്ചത്.

   

എന്നാൽ അമ്മ അച്ഛൻ മരിച്ചതിനുശേഷം ഒരിക്കലും സന്തോഷം അറിഞ്ഞിട്ടില്ല. അമ്മയുടെ കണ്ണീരിന്റെ ശബ്ദം അവളെ ഏറെ കരളലിയിപ്പിച്ചു. അങ്ങനെ അമ്മയ്ക്ക് സന്തോഷം ഉണ്ടാക്കാൻ വേണ്ടി അവൾ നാട്ടിലേക്ക് തിരിച്ചു. നാട്ടിൽ വന്ന ഉടനെ തന്നെ പെണ്ണുകാണൽ ചടങ്ങ് നടക്കുകയുണ്ടായി. തന്നെ കാണാനായി കറുത്ത ഷർട്ടിൽ വന്ന ആ കൃഷിക്കാരൻ ചെറുക്കനെ അവൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു.

എന്നാൽ മഞ്ഞ ചുരിദാറിൽ അതീവ സുന്ദരിയായ അവളെ കണ്ടപ്പോൾ ചെറുക്കനെ വളരെയേറെ ഇഷ്ടമായി. എനിക്ക് ചെറുക്കനോട് ഒന്ന് സംസാരിക്കണം എന്ന് കാരണവന്മാർ ഇരിക്കെ അവൾ ഉച്ചത്തിൽ പറഞ്ഞപ്പോൾ എല്ലാവരും പൊടുന്നനെ ഒന്ന് ഞെട്ടിപ്പോയി. അവനും നെഞ്ചിൽ അല്പം വേദനയുണ്ടായി. അങ്ങനെ ഇരുവരും സംസാരിക്കാനായി ഒരു മുറിയിലേക്ക് കടന്നു. ജനൽ പാളിയിലൂടെ പുറത്തേക്ക് നോക്കി നിന്ന്.

നിങ്ങളെ എനിക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് അവൾ തെല്ലും ഭയമില്ലാതെ പറഞ്ഞു. അത് കേട്ടപ്പോൾ നെഞ്ചിൽ ഒരായിരം മുള്ള് കുത്തിയിറങ്ങിയത് പോലെയായി അവനെ. എന്നിരുന്നാലും അവൻ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞ് മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. അങ്ങനെ അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹം നടന്നു. എന്നാൽ അവൾ പറഞ്ഞിരുന്നു പേരിന് മാത്രമായിരിക്കും ഞാൻ നിങ്ങളുടെ ഭാര്യ ആയിരിക്കുക എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.