ഒരു ലോൺ ലഭിക്കാനായി ബാങ്കിൽ വന്ന പെൺകുട്ടിയോട് മാനേജർ ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ബാങ്കിൽ അന്ന് വല്ലാത്ത ബഹളം കേട്ടതോടുകൂടി പുറത്തുണ്ടായിരുന്ന സ്റ്റാഫിനെ വിളിച്ച് മാനേജർ ശ്യാം ചോദിച്ചു എന്താണ് പുറത്ത് ഇത്ര ബഹളം എന്ന്. അപ്പോൾ അദ്ദേഹം ഓടിവന്ന് ശ്യാമിനോട് പറഞ്ഞു ഞാൻ പറഞ്ഞിരുന്നില്ലേ സാറേ ഒരു പെൺകുട്ടിയുടെ കാര്യം. ഇത് അവളാണ്. അവൾ വീണ്ടും വന്നു ഇരിക്കുകയാണ്. ലോൺ കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും അതിനായി അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ കാണാൻ ആരെങ്കിലും വന്നിട്ടുണ്ട്.

   

എങ്കിൽ അവിടെ കിടന്ന് ബഹളം വയ്ക്കാതെ കാണാനായി അകത്തേക്കു കയറ്റി വിടണം എന്ന് അയാൾക്ക് താക്കീത് നൽകി. അങ്ങനെ ആ പെൺകുട്ടി അകത്തേക്ക് കയറിവരുന്നതിനു മുൻപ് തന്നെ പറഞ്ഞിരുന്നു അവർക്ക് സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാതെ നമ്മൾ എങ്ങനെയാണ് ലോൺ കൊടുക്കുക എന്നത്. ആ പെൺകുട്ടി അകത്തേക്ക് കയറി വന്നപ്പോൾ ശ്യാം മനസ്സിലാക്കി കോലം കൊണ്ട് തന്നെ ദരിദ്രയാണ്.

ആ പെൺകുട്ടിയോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു ഞാൻ ഒരു ലോൺ കിട്ടാൻ വേണ്ടിയാണ് ഇങ്ങോട്ടേക്ക് വന്നത് എന്ന്. കുട്ടി നിങ്ങൾക്ക് ഒരു തുണ്ട് ഭൂമി പോലും സ്വന്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് ഞങ്ങൾ ഒരു ലോൺ തരുക. അതിനെ നിർവാഹമില്ല എന്ന് എല്ലാവരും പറഞ്ഞതല്ലേ. പിന്നെയും എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ചോദിച്ച വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നത് എന്ന്.

അപ്പോൾ അവൾ പറഞ്ഞു. ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാൽ വാടകവീട്ടിൽ നിന്നും ഞങ്ങളെ ഇറക്കിവിടും. എന്റെ അമ്മയ്ക്ക് ആണെങ്കിൽ തീരെ സുഖമില്ല. അമ്മ കഴിയുന്നത്രകാലം പണിയെടുത്ത് എന്നെ പോറ്റി. ഇപ്പോൾ അമ്മ കിടപ്പിലാണ്. അമ്മയെ ഞാൻ നോക്കണം. കൂടാതെ എന്റെ ഒരു അകന്ന ബന്ധു വഴി പറഞ്ഞു ഒരു വിവാഹ ആലോചന ഇപ്പോൾ വന്നിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.