ദിവസവും പട്ടിണിയായിരുന്നു പക്ഷേ അത് അവനെ ഒരിക്കലും അലട്ടിയിരുന്നില്ല പക്ഷേ അവന്റെ ജീവിതത്തിൽ ആ ഒരു സംഭവം അവന് വല്ലാതെ അലട്ടി

നീ എവിടെയാണ് നീ ഇപ്പോഴും കളിക്കുകയാണോ നിന്നെ തപ്പി ഇതിന്റെ അമ്മ എത്ര നേരമായി നടക്കുന്നു. സ്കൂളിൽനിന്ന് വന്നപാടെ കളിക്കാൻ ഇറങ്ങിയതാണ് അപ്പു മാത്രമല്ല യൂണിഫോം വരെ അവൻ മാറിയിട്ടില്ല. അവനെ തിരക്ക് അയൽവാക്കത്തുള്ള ഒരു ചേച്ചി പറഞ്ഞതാണ് ഇത്. അവൻ അമ്മ വന്നു എന്ന് ചോദിച്ചു കൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്തു. വേണ്ട ചേച്ചി അങ്ങനെ പറഞ്ഞപ്പോഴേക്കും ഏത് ചെളിയെല്ലാം.

   

കഴുകി വൃത്തിയാക്കി അവൻ വീട്ടിലേക്ക് ഓടിയതും അവൻ കണ്ടത് ലക്ഷ്മി അമ്മ വീട്ടിലെ പാത്രത്തിലോട്ട് ഒക്കെ താൻ വരാത്തതിന്റെ ദേഷ്യം തുറക്കുന്നതാണ്. ലക്ഷ്മിക്കുട്ടിയെ എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് അവന്റെ കയറിവരവ്. നീ ജനലും വാതിലെല്ലാം തുറന്നിട്ടിട്ട് നീ എവിടേക്ക് പോയതാണ് വല്ല കള്ളന്മാരും വീട്ടിൽ കയറിയാലോ. ഓ പിന്നെ ഇവിടെ കോടിക്കണക്കിന് സ്വത്തല്ലേ വീടിനുള്ളിൽ കെട്ടിയിരിക്കുന്നത്.

ആകെപ്പാടെ ഒരു ഇത്തിരി പൊന്നു ഉള്ളത് എന്റെ ലക്ഷ്മി അമ്മയുടെ മൂക്കിലാണ്. അതും മൂക്കുത്തിയായി. ഇനി ആരെടുത്തു കൊണ്ടുപോവാനാണത്. തെറ്റലം ചെയ്തിട്ട് നീ ഇങ്ങനെ ന്യായീകരിച്ചു സമ്മതിച്ചു വലിയ തെറ്റാണ്. നന്നായി വിശക്കുന്നുണ്ട് അമ്മയെ എന്ന് പറഞ്ഞപ്പോൾ പോയി കുളിച്ചിട്ട് വായോ ഞാൻ കഞ്ഞി വയ്ക്കാം എന്ന്.

പറഞ്ഞു അമ്മ അടുപ്പിലേക്ക് ഒന്നുകൂടി. അച്ഛൻ മരിച്ചതിന്റെ പിന്നിലാണ് ഈ പിന്നീട് എന്റെ അമ്മ ഇത്രയും വലിയ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നത്. രാവിലെ എണീക്കുമ്പോഴേക്കും അമ്മ പോകാറായിട്ടുണ്ടാവും. അര പട്ടിണിയാണ് ഞാൻ ഇവിടെ നിന്ന് സ്കൂളിലേക്ക് പോകാറ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.