പൂജയ്ക്കിരിക്കുമ്പോൾ ആണ് ആത്മാവ് അവരോട് ഈ ഒരു കാര്യം പറഞ്ഞത് കേട്ടതും അവർ ഞെട്ടി

ഉദർസിങ്ങും ഭാര്യ ഭാര്യയും കുഞ്ഞും കൂടി ബാംഗ്ലൂരിലാണ് ഉള്ളത്. ഭാര്യയുടെ രണ്ടാമത്തെ ഗർഭം അലസി പോയതിനുശേഷമാണ് അവർ അവരുടെ കുടുംബ ശാപത്തിനെ കുറിച്ച് അറിയുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാൻ ഉത്തമൻ റെ അമ്മ നിർബന്ധം പിടിച്ചു. മകനും ഭാര്യയും കുടുംബവും 10 വർഷമായി ബാംഗ്ലൂരിൽ താമസിച്ചപ്പോൾ അമ്മ വിചാരിച്ചു ശാപമെല്ലാം മാറിയിട്ടുണ്ടാകും എന്നുള്ളത്.

   

എന്നാൽ ഈ ഒരു ഗർഭം അലസി അത് വീണ്ടും പ്രശ്നത്തിലേക്ക് കൊണ്ടെത്തിച്ചു.ഏതൊരു കുടുംബത്തിലും അതായത് ഇവർക്ക് കിട്ടിയ ശാപം അതായിരുന്നു ആ കുടുംബത്തിലുള്ള ഒരാൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകൂ രണ്ടാമത്തെ കുട്ടി ഉണ്ടാകില്ല എന്നാണ് ശാപത്തിൽ പറയുന്നത് മാത്രമല്ല അമ്മ അവനെയും കൊണ്ട് ഒരു പൂജാരിയുടെ അടുത്തേക്ക് പോയി. ശേഷം പൂജാരി പറഞ്ഞു നിങ്ങളെല്ലാവരും.

ഇപ്പോൾ വരച്ചിട്ടുള്ള ആ കളത്തിലേക്ക് ഇരിക്കുക എന്നാൽ ഒരാൾക്ക് കൂടി ഇരിക്കാനുള് ഇരിപ്പിടം അവിടെയുള്ളത് ആരും ശ്രദ്ധിച്ചില്ല മാത്രമല്ല കയ്യിൽ കിട്ടിയ ഏലസ്സ് ഒരിക്കലും വഴിക്കാനോ ഇവിടെ നിന്ന് എണീക്കാനോ പാടില്ല അങ്ങനെയാണെങ്കിൽ ഇതിനുള്ള ഫലം ലഭിക്കില്ല എന്നും പറഞ്ഞു. അങ്ങനെ പറഞ്ഞിരിക്കുന്ന സമയത്താണ് ആ തൊട്ട് ഇരിക്കലായി മറ്റൊരാളുടെ.

ഇരിക്കുന്നത് അവർ ശ്രദ്ധയിൽപ്പെട്ടത് എന്നാൽ അമ്മ കയ്യിൽ ഏലസ്സ് വലിച്ചൂരി അവിടെനിന്ന് എണീറ്റ് ഓടുകയാണ് ഉണ്ടായത് മാത്രമല്ല പൂജാരി അവിടെ നിന്ന് തെറിച്ച് ഒരു മൂലക്കു വീണു. ശേഷം ആ ആത്മാവ് പറഞ്ഞു നിന്റെ അച്ഛൻ ഒരാളെ തല്ലി കൊന്നിട്ടുണ്ട് മാത്രമല്ല അദ്ദേഹത്തിന് ശാപമാണ് നിനക്കും നിന്റെ കുടുംബത്തിനും വന്നിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.