ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞ് ഒരു ഭാരമില്ല പ്രൊഫഷനും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു അമ്മ

ആത്മാർത്ഥതയും ഉത്തരവാദിത്വം കാണിക്കുക എന്നത് വളരെ ആവശ്യമുള്ള കാര്യം തന്നെയാണ്. തന്റെ പാഷൻ ഒരു പ്രൊഫഷൻ ആക്കി മാറ്റിയിരിക്കുകയാണ്. ഒരുപാട് സ്ത്രീകൾക്ക് എല്ലാം തന്നെ പ്രചോദനമായി തീരേണ്ട ഒരു ആള് തന്നെയാണ് ശരിജ. കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞ് പലർക്കും ജോലിക്ക് പോകാനായി സാധിക്കാറില്ല എന്നാൽ തന്റെ ശക്തി തന്റെ കുഞ്ഞാണ് എന്നാണ് ശരിജ പറയുന്നത് ജീവിതത്തിൽ ആരുടെയും മുന്നിൽ തോൽക്കാൻ.

   

സമ്മതിക്കാത്ത ഒരു മനസ്സാണ് ആ യുവതിക്കുള്ളത് അതിനാൽ തന്നെ കുഞ്ഞിനെയും കൊണ്ട് എവിടെ വേണമെങ്കിലും പോകാനായി യാതൊരു മടിയുമില്ല തന്റെ പ്രൊഫഷൻ അത് വളരെയേറെ ഇഷ്ടപ്പെടുന്നു കുടുംബം കാരണമോ ഈ ഒരു പ്രൊഫഷനെ ഇല്ലാതാക്കാൻ ശരിക്ക് ഒട്ടും മനസ്സില്ല ജീവിതത്തിൽ എന്തിനോടൊപ്പം എതിർത്തുനിൽക്കാനോ കഴിയും. പലർക്കും ഒരു മാതൃക തന്നെയാണ്.

എന്ന് പറയുന്ന ഈ യുവതി.. മാത്രമല്ല വലുതാകുമ്പോൾ ആ കുഞ്ഞിന് അഭിമാനിക്കാം വലിയ ധൈര്യശാലി ആയിരുന്നു തന്റെ അമ്മ എന്ന് പറഞ്ഞുകൊണ്ട് കാരണം അത്രയേറെ ധൈര്യത്തോടെയാണ് സമൂഹത്തിന്റെ മുൻപിലേക്ക് ആ യുവതി ഇറങ്ങിയിട്ടുള്ളത് ജീവിതത്തിന് വെട്ടിക്കാനും പടുത്തുയർത്താനും ഷെരീജ ഒറ്റയ്ക്ക് മാത്രം മതി.

എല്ലാവരും കൂടെ നല്ല സപ്പോർട്ട് ഉണ്ട് അതിനാൽ തന്നെ യാതൊരു ഭയവും തനിക്ക് ഇല്ല എന്ന് തന്നെയാണ് ശരീജ പറയുന്നത്. ഓരോ സ്ത്രീയും കണ്ടുപഠിക്കേണ്ടത് തന്നെയാണ് കാരണം ജീവിതത്തിൽ ഓരോ പ്രതിസന്ധികളും വരുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇത്തരത്തിലുള്ള മോട്ടിവേഷൻ അയച്ചില്ല വീഡിയോകൾ മാത്രം മതി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.