അമ്മയോട് മകൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

എല്ലാവരും വെറുക്കപ്പെടുക ചിലപ്പോഴെങ്കിലും അനുഗ്രഹമാണ് ജീവിതസായാഹ്നം ആകുമ്പോൾ സ്വന്തം കർമ്മങ്ങളെ നാം ഒരിക്കൽ കൂടി നന്നായി അവലോകനം ചെയ്യും. അമ്മാളു അമ്മ പതിവിലും നേരത്തെ എണീറ്റു അതിനുശേഷം പൂജ മുറിയിൽ കയറി വിളക്ക് വച്ചു. ഇതെല്ലാം പലതിലും പ്രത്യേകത ആയതുകൊണ്ട് തന്നെ എല്ലാവർക്കും അല്പം ആരോസരമുണ്ട്. എണീറ്റ് ഉടനെ തന്നെ വീട് എല്ലാം വൃത്തിയാക്കി അതേപോലെതന്നെ വീട്ടിലുള്ളവരോട് വാതിൽ.

   

എല്ലാം തുറന്നിടാനും മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം എടുത്ത് കഴുകിയിടാനും ഒക്കെ പറഞ്ഞു അലോസരം കൊണ്ട് ഇരുന്ന വീട്ടുകാരും ബന്ധുക്കാരും എല്ലാവരും തന്നെ പറയുന്നതെല്ലാം കേട്ടു. വീടെല്ലാം അടിച്ചു വൃത്തിയാക്കി ശുദ്ധിയാക്കി വയ്ക്കണം എല്ലാവരും ആ വാക്കുകൾ കേട്ടു. എല്ലാവരും അവരനുസരിച്ച് പെരുമാറി മാത്രമല്ല കർക്കിടകം ഒന്നാണ് കർക്കിടകം.

ഒന്ന് എന്ന് പറയുമ്പോൾ വളരെയേറെ പ്രത്യേകതകൾ ഉള്ള ദിവസം തന്നെയാണ്. മാത്രമല്ല ഇന്നേദിവസം ഒരിക്കൽ എടുക്കേണ്ട ദിവസം കൂടിയാണ്. ഇങ്ങനെ തിരക്കിലൂടെ നടക്കുന്ന സമയത്താണ് മകൻ വിളിച്ചത്. എന്തൊക്കെയാണ് അമ്മേ വിശേഷങ്ങൾ സുഖമാണോ പഴയ സാധനങ്ങൾ എല്ലാം എടുത്തു കളയുകയായിരുന്നു മാത്രമല്ല വീടില്ല വൃത്തിയാക്കി വയ്ക്കണമല്ലോ. ഇനി ഒന്നുകൂടി പുറത്ത്.

കളയേണ്ടത് ഉണ്ട്. മകൻ ആശ്ചര്യത്തോടെ ചോദിച്ചു ഇനി എന്താണ് എടുത്തു കളയേണ്ടത് എല്ലാം കളഞ്ഞു എന്നല്ലേ പറഞ്ഞത് എല്ലാം ഇനി എന്നെ എടുത്തു കളയണം ഞാൻ ഈ വീട്ടിലെ പഴയതല്ലേ പഠിക്കാൻ പറയുന്നതും വീടിന്റെ വീട്ടിലെ വൃത്തിയാക്കുന്ന കാര്യമെല്ലാം പറയുമ്പോഴും വളരെയേറെ ബുദ്ധിമുട്ടാണ് എല്ലാവർക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.