ആരും കണ്ടാലും അറക്കുന്ന കോലത്തിൽ വന്ന ആ ഒരു പൂച്ചയെ രക്ഷിച്ചത് ഈ മനുഷ്യൻ എന്നാൽ ഇന്നത്തെ ആ പൂച്ചയുടെ കോലം കണ്ട് അന്തളിച്ച് നിൽക്കുകയാണ് ചുറ്റുമുള്ളവർ

എല്ലാവരും ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞ് വളരെയേറെ സഹതാപം തോന്നും ആ ഒരു കാഴ്ച കണ്ടു കഴിഞ്ഞാൽ ആ ഒരു ഫോട്ടോ നമുക്ക് ശരിക്കും സഹതാപം തോന്നിക്കുന്നതായിരിക്കും കാരണം ആ ചെറുപ്പക്കാരന്റെ കാൽ കീഴിൽ വന്ന് അഭയം പ്രാപിച്ച പൂച്ചക്കുട്ടിയെ ആരുംതന്നെ മറക്കാൻ വഴിയില്ല. ആരോ ഒരാൾ ഉപേക്ഷിച്ചതാണ് ആ പൂച്ച കുഞ്ഞിന്റെ ശരീരത്ത് ഒരു മുറിവുണ്ടായിരുന്നു.

   

പിന്നീട് ആ ഒരു രോഗിയായി എന്ന് മനസ്സിലായി ആ വീട്ടുകാർ ഇതിനെ ഉപേക്ഷിച്ചു നടന്നപ്പോഴും ഒരുപാട് ആളുകൾ അതിനെ ഉപദ്രവിച്ചു ശരീരം മൊത്തത്തിൽ തന്നെ ഒരു അവസ്ഥയിലായിരുന്നു ആ പൂച്ചക്കുഞ്ഞ് കുട്ടികളുടെ അടുത്ത് കളിക്കണമെന്നും അവരുടെ ഇടയിലൂടെ നടക്കണം എന്നുമൊക്കെ ഇതിന് ആഗ്രഹം ഉണ്ട് എന്നാലും അവിടെയുള്ള ആളുകൾ അതിനെ സമ്മതിക്കില്ലല്ലോ കാണുമ്പോൾ തന്നെ വളരെയേറെ അറപ്പ് തോന്നുന്ന രീതിയിൽ ആയിരുന്നു ആ പൂച്ചയുടെ ഒരു രൂപം എന്ന് തന്നെ പറയുന്നത്.

വിശക്കുമ്പോൾ ഓരോരുത്തരുടെയും വീടിന്റെ പരിസരത്തിൽ ചെല്ലും എന്നാൽ അവരെയെല്ലാം ആട്ടിയോടിപ്പിച്ചു വണ്ടികയറി വാൽ മുറിഞ്ഞു പോയി അങ്ങനെ ഓരോ അപകടങ്ങൾ അപ്പോഴാണ് നെൽസൺ എന്ന ആ ഒരു ചെറുപ്പക്കാരൻ അവിടെ പാർക്കിൽ വന്നത് അതിന്റെ അഭയം പ്രാപിച്ചു തനിക്ക് വിശക്കുന്നു.

എന്ന് മനസ്സിലാക്കിയത് ആയിരിക്കാം അദ്ദേഹം കുറച്ച് ഭക്ഷണമൊക്കെ കൊടുത്തു പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനെ എടുക്കരുത് എന്ന് പറഞ്ഞ് ഒരാൾ ഓടി വരികയും അതിന് അസുഖമാണെന്നും നിങ്ങൾക്ക് അത് ബുദ്ധിമുട്ടാകുമെന്നും ഒക്കെ പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.