മരുമകളെ സംശയിച്ച അമ്മായമ്മ എന്നാൽ സംഭവിച്ചത് കണ്ട് വീട്ടിലുള്ളവരും

കുടുംബജീവിതത്തിലെ ഓരോ പ്രശ്നങ്ങളും അത് പരിഹരിക്കലും ആണ് എന്റെ ജോലി പക്ഷേ ഇവിടെ ഈ അഞ്ചു കേസുകളിൽ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള ഒരു കേസ് ആണ് ഇവിടെ പറയാൻ പോകുന്നത് ആകെ മനസ്സിന് ആട്ടിയിലച്ച ഒരു സംഭവം നല്ല സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ അദ്ദേഹം കല്യാണം കഴിച്ചതും നല്ല ഒരു സുന്ദരിയെ തന്നെയാണ് ഇവിടെനിന്ന് വീട്ടിൽനിന്ന് അധികം ദൂരമില്ല.

   

പലചരക്ക് കടയിലേക്ക് അവിടെയാണ് അദ്ദേഹം വർക്ക് ചെയ്യുന്നത് ഭാര്യക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങളും ആ വീട്ടിൽ തന്നെ ഉണ്ട് ഒന്നിനും വീടിന്റെ പുറത്തിറങ്ങേണ്ട വാഷിംഗ് മെഷീൻ ഗ്രൈൻഡർ തുടങ്ങിയ നിരവധി സാധനങ്ങൾ ആണ് അവിടെ ഇരിക്കുന്നത്. എന്നാൽ കുറച്ചുനാളായി തന്റെ ഭാര്യയുടെ സ്വഭാവത്തിൽ അല്പം വ്യത്യാസങ്ങൾ ഒക്കെ ആ ഭർത്താവ് കണ്ടുതുടങ്ങി.

ഭർത്താവും മാത്രമല്ല ഭർത്താവിന്റെ മാതാപിതാക്കളും ഈ ഒരു കാര്യം ശ്രദ്ധിച്ചു തുടങ്ങി അധികം നേരം ഫോൺ ഉപയോഗിച്ച് വിളിക്കലും ചിരിയും കണ്ടാൽ അവന്റെ അമ്മ ചോദിക്കും ആരാണ് ഫോണിൽ. ഉടനെ തന്നെ മകന്റെ ഭാര്യ പറയും ചേട്ടൻ അല്ലാതെ ആരെയും അമ്മയുടെ മകനെ വേറെ പണിയൊന്നുമില്ലല്ലോ അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയും ചെയ്യും.

ഇങ്ങനെ പലപ്രാവശ്യങ്ങളുമായി കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വല്ലാത്ത ഒരു അസ്വസ്ഥത തുടങ്ങി. ഒരു ദിവസം ഈ ഭാര്യ പിടിക്കപ്പെടുകയുണ്ടായി. മൊബൈൽ ഫോണിലേക്ക് വിളിച്ച് കിട്ടാതെ എപ്പോൾ മകൻ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഫോൺ വിളിച്ചു അപ്പോൾ ചെന്ന് അമ്മ ചോദിക്കുകയും ചെയ്തു ലാൻഡ് ഫോണിൽ ആരോ വിളിക്കുന്നുണ്ട് അവളാണെങ്കിൽ ഫോണിൽ നല്ല തിരക്കുമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.