ഒരു അപകടം നടന്നാൽ കാഴ്ചക്കാരായി ഒരുപാട് പേരുണ്ടാകും എന്നാൽ രക്ഷിക്കുന്നവരായി വളരെ കുറച്ചുപേർ മാത്രമാണ് ഉള്ളത് എന്നാൽ ഈ 10 വയസ്സുകാരൻ ചെയ്തത് കണ്ടോ

ഒരു അപകടം ഉണ്ടാകുമ്പോൾ നേതൃത്വം കൊടുക്കാൻ ഒരുപാട് പേർ മുന്നിലുണ്ടാകും എന്നാൽ പ്രവർത്തിച്ചു കാണിച്ചുകൊടുക്കുന്നത് വളരെ ചുരുക്കം പേർ തന്നെയായിരിക്കും എന്നാൽ ഇവിടെ വെറും 10 വയസ്സ് പ്രായമുള്ള നൈം എന്നു പറഞ്ഞാൽ ചെറുപ്പക്കാരനാണ് ഇന്നത്തെ താരം. ഒരു വലിയ കെട്ടിടത്തിൽ തീ പിടിക്കുകയാണ് നൈമിന്റെ വീടിന്റെ തൊട്ടു മുൻപിൽ.

   

ആണ് ഈ വലിയൊരു കെട്ടിടം നിൽക്കുന്നത് ആളുകളും താമസിക്കുന്നുണ്ട് തന്റെ പിതാവ് തേങ്ങ കച്ചവടം ചെയ്യുന്ന ആളാണ്. മാത്രമല്ല ഉമ്മ ഒരു വീട്ടുജോലിക്കാരിയുമാണ്. എല്ലാവരും തന്നെ മൊബൈൽ മൊബൈലിൽ ഫോട്ടോ എടുക്കുകയും തുടർന്ന് ദൃശ്യം കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് പേരുടെ ഇടയിൽ ഇവൻ എന്ത് ചെയ്യും എന്ന് നോക്കി നിൽക്കുമ്പോഴാണ് ഫയർഫോഴ്സുകൾ ഉടനെ തന്നെ തീ അണയ്ക്കുന്നത്.

കണ്ടത് അത് നോക്കി നിൽക്കുമ്പോൾ ഇനി ഞാൻ എന്ത് ചെയ്യും എന്നെക്കൊണ്ട് എന്ത് സാധിക്കും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ആ ഫയർഫോഴ്‌സുകാരുടെ ആ പൈപ്പിൽ വലിയൊരു ദ്വാരം കണ്ടത് അതിലൂടെ കുറെ വെള്ളവും പോകുന്നുണ്ട് ഇത് കണ്ടപ്പോൾ ഉടനെ തന്നെ അടുത്തുനിന്ന് കുറെ പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ചു തുടർന്ന് അതെല്ലാം ദ്വാരമുള്ള ആ പൈപ്പിൽ.

ചുറ്റുകയും ശേഷം അതിന്റെ മുകളിൽ കയറിയിരിക്കുക ആണ് ഈ 10 വയസ്സുകാരൻ ചെയ്തത്. ആരായാലും കണ്ടുപഠിക്കേണ്ട കാശ് തന്നെ അത്രയും പേർ നിന്നിട്ടും ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടിട്ടും ആ ഒരു സംഭവത്തിന് പരിഹാരം മാർഗ്ഗം കാണാൻ അവനു മാത്രമേ കഴിഞ്ഞുള്ളൂ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.