പരിക്കുപറ്റി യജമാനന്റെ പിന്നാലെ ഓടി നായ സംഭവം വൈറലായത് ഇങ്ങനെ

അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനനെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയപ്പോൾ പിന്നാലെ ആംബുലൻസിന്റെ പുറകെ ഓടി ആശുപത്രി വരെ എത്തി ഈ നായ. വളരെയേറെ സങ്കടകരവും എന്നാൽ ആശ്ചര്യവും തോന്നിക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത്. ഇവർ നടക്കാനിറങ്ങിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ കാലിൽ ഒരു പരിക്ക് പറ്റിയത് ശേഷം അവിടെയുള്ള ആളുകൾ.

   

എല്ലാംകൂടി ഒരു ആംബുലൻസ് വിളിക്കുകയും തുടർന്ന് ആംബുലൻസിൽ അദ്ദേഹത്തെ കയറ്റി വിടുകയും ചെയ്തു മാത്രമല്ല ഈ നായയെ ആംബുലൻസിൽ കയറ്റാൻ പറ്റിയതുമില്ല അങ്ങനെ യജമാനന്റെ പുറകെ ആംബുലൻസിന്റെ പുറകെയായി ഓടുകയാണ് ആ നായ ചെയ്യുന്നത് ഇതെല്ലാം തന്നെ ആംബുലൻസിൽ ഇരിക്കുന്ന ഒരു വ്യക്തി ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. കണ്ടവരെല്ലാം.

ഞെട്ടി കാരണം ആശുപത്രി എത്തുന്നത് വരെ ആ നായ ഓടി വരിക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ഒരുപക്ഷേ തന്റെ യജമാനനെ എന്തു പറ്റി എന്നുള്ള സങ്കടത്തിലും മറ്റുമായിരിക്കാം ഇങ്ങനെ വന്നത് എന്തായാലും ആ ഒരു സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ഒറ്റയ്ക്ക് ആക്കാതെ കൂടെ ഞാനുമുണ്ട്.

എന്ന നിലയിലായിരുന്നു ആ നായയുടെ പ്രകടനം മനുഷ്യന്മാരെക്കാളും ഏറ്റവും കൂടുതൽ വളർത്തു നായ്ക്കൾക്കാണ് സ്നേഹം എന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. ഒരു നേരത്തെ അന്നം കൊടുത്തതാണെങ്കിലും അവർ നമ്മുടെ ജീവിതാവസാനം വരെ ഉണ്ടാവും എന്നുള്ളത് തീർച്ച തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.