കല്യാണത്തിനിടെ സ്ത്രീയെ വലിച്ചിഴച്ച് നായ സംഭവമറിഞ്ഞ് ഞെട്ടി നാട്ടുകാർ

നായ്ക്കൾ മനുഷ്യരുടെ സുഹൃത്തുക്കളാണ്. സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും. നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത്. അവിടെ നടന്നിരുന്ന ഒരു വലിയ കല്യാണം കല്യാണത്തിന് ക്ഷണിക്കപ്പെട്ട അതിഥിയുടെ കൂടെ തന്നെ നായയും ഉണ്ടായിരുന്നു . ആർക്കും തന്നെ നായയെ പേടി ഉണ്ടായിരുന്നില്ല വളരെ ഇണക്കത്തോടുകൂടിയായിരുന്നു അവരുടെ കൂടെ നായ കല്യാണത്തിന് പങ്കെടുത്തിരുന്നത്.

   

കുറച്ചുകഴിഞ്ഞപ്പോൾ വെള്ള വസ്ത്രം ധരിച്ച് ഒരു സ്ത്രീ നടന്നു വന്നു . എന്നാൽ ആ സ്ത്രീയെ കണ്ടപ്പോൾ നായ കുരക്കുകയും ആ പെണ്ണിനെ കല്യാണം വീട്ടിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി കുരയ്ക്കുകയും . അഡ്രസ്സിൽ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അവിടെയുണ്ടായിരുന്ന ആരുടെ നേരെയും ഈ നായ കുരയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല മറിച്ച് ഈ സ്ത്രീയോട് മാത്രമായിരുന്നു നായ ഇങ്ങനെ ചെയ്തത്.

എന്നാൽ അല്പം കഴിഞ്ഞ് സംഭവിച്ചത് വളരെയേറെ ഞെട്ടിക്കുന്നതായിരുന്നു ആ സ്ത്രീയുടെ കയ്യിൽ ഒരു ബോംബ് ഉണ്ടായിരുന്നു അത് പൊട്ടിത്തെറിക്കുകയും സ്ത്രീയും നായയും മരിക്കുകയും ചെയ്തു . അവിടെയുണ്ടായിരുന്ന മറ്റ് ആളുകൾക്കൊന്നും യാതൊരു തരത്തിലുള്ള അപകടവും ഉണ്ടായില്ല മരിച്ചത് ഇവർ രണ്ടുപേരായിരുന്നു.

യജമാനനെ സംരക്ഷിക്കാനും മറ്റും നായ കാണിച്ച ഒരു സ്നേഹമായിരുന്നു അത് കാരണം നായക്ക് അത് വ്യക്തമായി അറിഞ്ഞിരുന്നു. എല്ലാവരും രക്ഷിക്കാനാണ് നോക്കിയത് പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നെങ്കിൽ ഒരുപാട് പേർ മരിച്ചേനെ . ഇന്നും ആ നാട്ടിൽ നായ ഒരു സൂപ്പർ ഹീറോ തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.