ഡോക്ടറാകാൻ ആഗ്രഹിച്ച പതിനൊന്നു വയസ്സുകാരൻ ചെയ്തത് കണ്ട് അത്ഭുതപ്പെട്ടു ഡോക്ടർമാർ

ചൈനയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഡോക്ടർ ആവാൻ സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത്. വലുതാകുമ്പോൾ പഠിച്ചു ഡോക്ടർ ആയി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണമെന്ന് ആഗ്രഹിച്ചവൻ. എന്നാൽ വിധി അവനെ അതിന് അനുവദിച്ചില്ല. ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലാകുന്നത്. അതിന് ചികിത്സിക്കുകയും.

   

രോഗം ഭേദമായി സന്തോഷത്തോടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്കുശേഷം വീണ്ടും ക്യാൻസർ അവനെ പിടികൂടി. ഇത്തവണ പക്ഷേ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു ആ മഹാമാരി. രണ്ടുവർഷത്തോളം നീണ്ട ചികിത്സ. എന്നാൽ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ട് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയി. തന്റെ രോഗവിവരങ്ങളൊക്കെ പക്വതയോടെ ചോദിച്ചു.

മനസ്സിലാക്കിയ അവൻ ഡോക്ടർമാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ക്യാൻസർ അവനെ തളർത്തി കൊണ്ടിരുന്നു. തന്റെ രോഗം ഭേദമാകും എന്ന് ഡോക്ടർമാർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്ന് അവന് കാര്യം മനസ്സിലായി. തന്റെ രോഗം മാറ്റാൻ കഴിയുന്നതല്ലെന്നും താൻ ഉടനെ മരിക്കുമെന്നും.

മനസ്സിലാക്കിയ അവൻ ഞാൻ മരണപ്പെട്ടാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സാധിക്കുമോ എന്ന് ആ ഡോക്ടറോട് ചോദിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ നിർബന്ധപ്രകാരം അവയവദാനത്തിനുള്ള കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിച്ചു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.