ആരും സഹായിക്കാൻ ഇല്ലാതെ നിന്ന അന്ധനെ വഴികാട്ടി ഈ കുഞ്ഞു ബാലൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒരു ചിത്രം ഉണ്ട്. അന്ധനായ ഒരു യാത്രികരെ ബസ് കയറ്റി വിടുന്ന ഒരു ബാലൻ. ഇന്ന് ഈ കുഞ്ഞിന് ഇരിക്കട്ടെ ഒരു സല്യൂട്ട്. കുഞ്ഞു മനസ്സിന് ഏവരും നിറഞ്ഞ മനസ്സോടെ ഒരു ബിഗ് സല്യൂട്ട് നൽകി പോവുകയാണ് ആരും സഹായത്തിന് ഇല്ലാതെ കൊച്ചു ബാലൻ വഴികാട്ടിയായി സഹായിയായി എത്തുന്നത്.

   

കണ്ണ് കാണാൻ കഴിയാത്തതുകൊണ്ട് ആരുടെയെങ്കിലും സഹായം ലഭിച്ചാൽ അദ്ദേഹത്തിന് ബസ്സിൽ കയറാൻ സാധിക്കും കുറേ നേരമായി ആരും സഹായത്തിന് ഇല്ലാതെ നിന്ന് ആ അന്ധനായ വ്യക്തിയെ ആ കൊച്ചു ബാലൻ അന്വേഷിക്കുകയും പിന്നീട് അദ്ദേഹത്തെ ബസ് കയറ്റി വിടുകയും ചെയ്തു. തമിഴ്നാട്ടിലാണ് ഈ സംഭവം നടന്നിട്ടുള്ളത്.

എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ചെയ്തത് മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇത് ഒരുപാട് വൈറലാവുകയും എല്ലാവരും വളരെയേറെ സന്തോഷകരമാവുകയും ചെയ്തു ഇത്തരത്തിലെ ഈ ചെറിയൊരു മനസ്സിലെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആ ഒരു മനസ്സുകൊണ്ട് എല്ലാവരും ഇപ്പോൾ ഈ കുഞ്ഞിനെ അഭിനന്ദിക്കുകയാണ്. അത്രയും ആളുകൾ നടക്കുന്ന ആ ഒരു നഗരത്തിൽ ഈയൊരു കുഞ്ഞുമകനാണ് ഇദ്ദേഹത്തെ ശ്രദ്ധിക്കുകയും.

ഇദ്ദേഹത്തെ സഹായിക്കാനായി മുന്നോട്ട് വരുകയും ചെയ്തത്. നമ്മൾ ഓരോരുത്തരും ഇത് കണ്ടു പഠിക്കേണ്ടതാണ് കാരണം ഇത്തരത്തിലുള്ള നന്മകൾ നമുക്കും ചെയ്യാം എന്നാൽ ഇന്നത്തെ കാലത്ത് ഈ നന്മകൾ ചെയ്യാനുള്ള മനസ്സ് കുറഞ്ഞുവരികയാണ് എല്ലാവർക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.