എലി കെണി വെച്ച ഡോക്ടർക്ക് പിന്നീട് കാണേണ്ട വന്ന കാഴ്ച മറ്റൊന്നായിരുന്നു

എലിയെ പേടിച്ച് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട് കാരണം അത്രയേറെ ശല്യമാണ് ആ എലികളെ കൊണ്ട് നമ്മൾ തന്നെ ഒരുപാട് എലികൾ വയ്ക്കുകയും എലിയെ കൊല്ലാനാക്കിയായി വിഷങ്ങൾ വയ്ക്കുകയും ചെയ്യുന്നവരാണ്. എന്നാൽ പലതൊന്നും അതിൽ അകപ്പെടുകയില്ല എന്ന് മാത്രമല്ല വിഷം കഴിച്ച് എനിക്ക് യാതൊരു പ്രശ്നവുമില്ലാതെ നടക്കുന്നതായി നാം കാണാറുണ്ട് രസകരമായ ഒരുപാട് സംഭവങ്ങൾ.

   

നമ്മുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടുണ്ട് എന്നാൽ ഇവിടെ ഒരു ഡോക്ടറുടെ വീട്ടിൽ നടന്ന സംഭവമാണ് വൈറലായി കൊണ്ടിരിക്കുന്നത്. കോഴിക്കോടാണ് ഈ ഡോക്ടറുടെ വീട് അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ എല്ലാം വൈറലായി കൊണ്ടിരിക്കുകയാണ് എലിയുടെ ശല്യം ഒരുപാട് അവർക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ വലിയ പിടിക്കാൻ കെണി വയ്ക്കുക.

അല്ലാതെ മറ്റൊരു നിവർത്തി ഉണ്ടായിരുന്നില്ല. ശേഷം എനിക്കൊന്നു ഒക്കെ വെച്ചുകൊണ്ട് അവർ കാത്തിരുന്നു രാവിലെ ആയപ്പോൾ എലി എലി കെണിയിൽ പെട്ടു എന്ന് അവർക്ക് മനസ്സിലായി.. ശേഷം ഉടനെ തന്നെ അവർ അവിടെ ചെന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത് മാത്രമല്ല മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. ഡോക്ടർ വരെ ഞെട്ടിപ്പോയി കാരണം.

ഓടിച്ചെന്നത് ഒരു കെണിയിൽ ആണെന്ന് ആ പാവം തള്ളയിലേക്ക് മനസ്സിലാകുന്നില്ല എന്തുതന്നെയായാലും രാവിലെ ആയപ്പോഴേക്കും സുഖപ്രസവം നടന്നിരുന്നു. മൂന്ന് കുഞ്ഞുങ്ങളും ഉണ്ട്. അമ്മ കെണിയിൽ പെട്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ ആ മൂന്ന് കുഞ്ഞ് എല്ലികൾ കണ്ണ് പോലും തുറന്നിട്ടില്ല. ശേഷം ഈ എലിയെയും മൂന്ന് കുട്ടികളെയും കൊണ്ട് കാട്ടിൽ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു പിന്നീട് ആ ഡോക്ടർ എലി കെണി വയ്ക്കുന്നത് ഉപേക്ഷിക്കുകയും ചെയ്തു.