കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുഞ്ഞിനെ രക്ഷിക്കാൻ ഡെലിവറി ബോയ് സൂപ്പർമാൻ ആയി എത്തി

സൂപ്പർമാൻ ആയി ഒരു ഡെലിവറി ബോയ്. രണ്ടു വയസ്സുള്ള കുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് വീഴുന്നത് കണ്ടപ്പോൾ സൂപ്പർമാൻ പവറോടുകൂടി തന്നെയാണ് ആ കുഞ്ഞിനെ രക്ഷിച്ചത് കണ്ടു നിന്നവർ വരെ ഞെട്ടി അമ്പരന്നു നിൽക്കുന്ന സമയത്ത് വേണ്ട സമയത്ത് വേണ്ടത് പോലെ തന്നെ പ്രവർത്തിച്ചത് കാരണമാണോ ഇന്ന് ആ കുഞ്ഞു ജീവൻ ഇന്ന് സുരക്ഷിതയെ ഇരിക്കുന്നത്.

   

ഒരു ഫ്ലാറ്റിൽ ഡെലിവറി കൊടുക്കാൻ വന്നതായിരുന്നു ഇദ്ദേഹം അതിനുശേഷം ഒരു സ്ത്രീയുടെ നിലവിളി കേൾക്കുകയുണ്ടായി പിന്നീട് തിരിഞ്ഞു നോക്കുന്ന സമയത്ത് കുഞ്ഞ് എട്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടാൻ നിൽക്കുന്നതാണ് കാണുന്നത് എന്ത് ചെയ്യാൻ അറിയില്ലാത്ത പകച്ചു നിൽക്കുന്ന ആ ഒരു സമയം. ഉടനെ തന്നെ ആ വലിയ മതിൽ കയറി ചാടി ഒന്നാം നിലയുടെ ആ ഒരു മുകളിലേക്ക് കയറാൻ ശ്രമിച്ചു കയറി നിൽക്കുന്ന സമയത്ത് തന്നെ ആ കുഞ്ഞ്.

നാളത്തേക്ക് വീഴുകയും ഒരു ബൗളറിനെ പോലെ കുഞ്ഞിനെ ചാടി പിടിക്കുകയും ആണ് ചെയ്തത്. ഇതെല്ലാം തൊട്ടടുത്തുള്ള സിസിടിവി ക്യാമറയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ ഉടനെ തന്നെ ഇത് വൈറൽ ആവുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ പാഞ്ഞു.

എന്നാൽ ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയട്ടെ കുഞ്ഞിന് യാതൊരു തരത്തിലുള്ള അപകടവും ഇല്ല. ദൈവത്തിന്റെ കരങ്ങൾ എന്നുതന്നെ വേണം പറയാനായി അല്ലാതെ ഇത്രയ്ക്കും അപകടം നിറഞ്ഞ ഒരു സാഹചര്യത്തിൽ കുഞ്ഞിന് രക്ഷിക്കാൻ ഒരു ഡെലിവറി ബേ ബോയ്വരുക ആ സാദ്യം തന്നെ. തുടർന്ന് വരുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.