ഒറ്റത്തവണ ജപിച്ച് ഫലം ലഭിച്ച കൃഷ്ണനാമം. ഇത് ഇങ്ങനെ ഒന്ന് ചൊല്ലി നോക്കൂ…..

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് കൃഷ്ണഭഗവാൻ. ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങൾ ഒന്നും നമുക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഏതൊരു ഭക്തനും കരഞ്ഞ് പ്രാർത്ഥിച്ചാൽ ആ വിളി എന്നും കൃഷ്ണന്റെ മനസ്സിൽ ഉണ്ടാകും. പ്രത്യക്ഷത്തിൽ അല്ലെങ്കിൽ പരോക്ഷത്തിൽ അവിടുത്തെ ഭക്തരെ എന്നും കാടാക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ദേവനാണ് അദ്ദേഹം. നമുക്കെപ്പോഴും എല്ലാ അനുഗ്രഹങ്ങളും അദ്ദേഹം വാരി കോരി നൽകുന്നു. ചിലപ്പോൾ അദ്ദേഹം പല പല രൂപത്തിലും.

   

ഭാവത്തിലും നമുക്കെല്ലാം പ്രത്യക്ഷനായിട്ടുണ്ട്. പലപ്പോഴും നാം അത് മനസ്സിലാക്കാതെ പോയിട്ടുമുണ്ട്. എന്നാൽ ഏതൊരു വ്യക്തിക്കും തന്റെ വളർച്ചയ്ക്ക് സഹായകമാകാൻ അദ്ദേഹത്തിൻറെ ഒരു കരുതൽ എപ്പോഴും ഉണ്ടായിരിക്കും. കൃഷ്ണഭഗവാനോട് കരഞ്ഞ് പ്രാർത്ഥിച്ചാൽ ലഭിക്കാത്ത അനുഗ്രഹങ്ങൾ ഒന്നും തന്നെയില്ല. സർവ്വം കൃഷ്ണ എന്ന നാമം എപ്പോഴും ഒരു വിടുകയാണെങ്കിൽ അത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടായേക്കാം.

ഏതൊരു വ്യക്തിക്കും തൻറെ സഹായം വേണ്ട സമയത്ത് അറിഞ്ഞ് അത് നൽകാൻ മനസ്സുള്ള ഒരു ദേവനാണ് കൃഷ്ണഭഗവാൻ. കൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ പലരും വളരെ നന്നായി ജീവിച്ചിട്ടുണ്ട്. ഏതൊരാവശ്യവും അദ്ദേഹം നമുക്ക് നടത്തി തരുന്നതാണ്. കൃഷ്ണ ഭഗവാനെ ചൊല്ലി പ്രാർത്ഥിക്കാൻ ആയിട്ടുള്ള ഒരു നല്ല മന്ത്രമാണ് കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനെ പ്രണവ ക്ലേശനാശ ഗോവിന്ദായ നമോ നമ എന്ന നാമം നമുക്ക് കഴിയുന്നത്ര തവണ ചൊല്ലി പ്രാർത്ഥിക്കുകയാണെങ്കിൽ അതിൻറെ അനുഗ്രഹം എന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കും.

അത് പത്ത് പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കാനാണ് സാധിക്കുന്നതെങ്കിൽ അങ്ങനെ അല്ലെങ്കിൽ അതിൽ കൂടുതൽ സാധിക്കുമെങ്കിൽ അങ്ങനെ ചൊല്ലുക. ദിവസേന നമ്മുടെ ദിനചര്യയുടെ ഭാഗമായി ഈ മന്ത്രത്തെ കരുതുന്നവർ ആണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒരിക്കലും ഒരു ക്ലേശമോ ദോഷമോ ഒന്നും ഉണ്ടായിരിക്കുകയില്ല. ഉന്നത വിജയം അവർക്ക് എപ്പോഴും കൈവരിക്കാൻ ആയിട്ട് സാധിക്കും. അത് ജീവിതമേഖലയിൽ ആയാലും പഠന മേഖലയിലായാലും സാമ്പത്തിക മേഖലയിലായാലും വൻ നേട്ടങ്ങൾ കൈവരിക്കാൻ ഈ മന്ത്രം നമ്മെ സഹായകമാകുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.