കൂടെപ്പിറപ്പിന്റെ സ്നേഹം തിരിച്ചറിയാത്ത മകളെ വെട്ടിക്കൊലപ്പെടുത്തി ഒരച്ഛൻ…

അരവിന്ദന് വിദേശത്തായിരുന്നു ജോലി. അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത് ഭാര്യയും രണ്ട് പെൺമക്കളും ആയിരുന്നു. എന്നാൽ ഭാര്യയുടെ പെട്ടന്നുള്ള വിയോഗത്തിലും മകളുടെ പെട്ടെന്നുള്ള തളർച്ചയിലും അയാൾ വിദേശത്ത് ജോലി ഉപേക്ഷിച്ച് നാട്ടിൽ നിൽപ്പായി. ഒരു ബൈക്ക് ആക്സിഡന്റ് ആയിരുന്നു. ആ ബൈക്കിൽ സഞ്ചരിച്ചിരുന്നത് അരവിന്ദന്റെ ഭാര്യ മിനിയും ഇളയ മകളായ അമ്മുവും ആയിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അപകടത്തിൽ മിനിയുടെ ജീവൻ നഷ്ടമാവുകയും.

   

അമ്മു ബാഹികമായി തളർന്നു പോവുകയും ചെയ്തു. ഇതേ തുടർന്ന് കട്ടിലില്ലായ മകളെ അച്ഛൻ തന്നെയാണ് പരിചരിച്ചിരുന്നത്. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത മകളെ എഴുന്നേൽപ്പിച്ച് ബാത്റൂമിൽ കൊണ്ടുപോകാനായി അദ്ദേഹം മൂത്തമകളായ അനുവിനെ വിളിച്ചു. എന്നാൽ അനൂ വരാൻ തയ്യാറായിരുന്നില്ല. അവൾക്ക് ഒരു പ്രത്യേക പ്രകൃതമായിരുന്നു. അനിയത്തിയെ ബാത്റൂമിലേക്ക് പോകാൻ ചേച്ചി സഹായിക്കില്ലെന്ന് മനസ്സിലായ ചേച്ചിയുടെ ഭർത്താവ് ജീവൻ അനിയത്തിയെ സഹായിക്കാനായി അവളുടെ.

മുറിയിലേക്ക് പോയി. പെട്ടെന്ന് അനു വന്നു അത് തടയുകയായിരുന്നു. അനു വല്ലാത്തൊരു ഭാവത്തോടുകൂടി അയാളെ മുള്ളുമുനയും വെച്ച് സംസാരിക്കാനായി തുടങ്ങി. തന്റെ മൂത്ത മകളുടെ വായിൽ നിന്ന് ഇത്രയും അധികം അശ്ലീലശുകയുള്ള സംഭാഷണം കേട്ട് അരവിന്ദൻ നടുങ്ങിപ്പോയി. അയാൾക്ക് ഭാര്യയുടെ മരണത്തിൽ സംശയം തോന്നി. ഇളയമകളോട് അതിന്റെ കാരണം ചോദിക്കുകയും ചെയ്തു.

ഒരു പൊട്ടിക്കരച്ചിലോട് കൂടി അവൾ അന്ന് സംഭവിച്ചത് എന്താണെന്ന് അച്ഛന് മുൻപിൽ തുറന്നു പറയുകയായിരുന്നു. ചേച്ചിയുടെ ഭർത്താവിനെ ഒരു സഹോദരൻ മാത്രമായിട്ടാണ് അനിയത്തി കരുതിയിരുന്നത്. എന്നാൽ ചേച്ചിയുടെ കണ്ണിൽ അവളെക്കാൾ സൗന്ദര്യം കൂടിയ അനിയത്തിയുമായുള്ള ഭർത്താവിന്റെ സൗഹൃദം തെറ്റായ രീതിയിലാണ് എടുത്തിരുന്നത്. എത്രമേൽ അവളോട് തുറന്നു പറഞ്ഞിട്ടും അവൾക്കത് മനസ്സിലാക്കാനായി സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.