രാത്രിസമയത്ത് റോഡിൽ നിന്ന ഡോക്ടർ യുവതിയോട് നാല് ചെറുപ്പക്കാർ ചെയ്തത് എന്താണെന്ന് അറിയണ്ടേ…

നീതു ഒരു പീഡിയട്രഷനാണ്. ഒരു ദിവസം അവൾ റോഡിൽ ഒരു ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടാണ് അവൾ ബസ് കാത്തു നിന്നിരുന്നത്. ആ സമയത്ത് അവിടെ ഒരു കാർ വന്നു നിൽക്കുകയും അവളോട് ആ കാറിൽ കയറാനായി അതിനകത്തുണ്ടായിരുന്ന ചെറുപ്പക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നീതു അതിനു വിസമ്മതിച്ചു. ആ ചെറുപ്പക്കാർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാണ് എന്ന് നീതുവിനെ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.

   

അങ്ങനെ അവൾ അവരിൽ നിന്ന് രക്ഷപ്പെടാനായി ചുറ്റും ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. എന്നാൽ അവിടെയെങ്ങും ആരെയും കാണാൻ സാധിച്ചില്ല. അവർ അവളെ ആക്രമിക്കാനായി തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു ടാക്സിക്കാർ അവിടെ വന്നുനിന്നു. മാഡത്തിനെ ടാക്സി വേണമോ എന്ന് അതിൻറെ ഡ്രൈവർ അവളോട് ചോദിച്ചു. എന്നാൽ അവൾക്കു മുൻപേ മറുപടി പറഞ്ഞത് ചുറ്റുമുണ്ടായിരുന്ന ചെറുപ്പക്കാരായിരുന്നു.

ആ കാർ വേണ്ട എന്ന് അവർ പറഞ്ഞു. എന്നാൽ ടാക്സി ഡ്രൈവർ വീണ്ടും ഒന്നുകൂടി ചോദിച്ചു. ആ മേഡമാണ് മറുപടി പറയേണ്ടത് നിങ്ങളല്ല എന്ന് അവൻ അവരോട് പറഞ്ഞു. എന്നാൽ അവർ അവനെയും ആക്രമിക്കാനായി ഒരുങ്ങുകയായിരുന്നു. എന്നാൽ ആ ടാക്സി ഡ്രൈവർ ധൈര്യം സംഭരിച്ച് കാറിനുള്ളിൽ നിന്ന് ഒരു സ്പാനർ എടുത്ത് അവർക്ക് നേരെ തിരിഞ്ഞു. അങ്ങനെ അവരെ ഭയപ്പെടുത്തി ഓടിച്ച് നീതുവിനെയും കൊണ്ട് ടാക്സി ഡ്രൈവർ യാത്ര തുടർന്നു. എവിടെയാണ് നിർത്തേണ്ടത് എന്ന് അയാൾ ചോദിച്ചു.

സ്കൈ ലൈൻ അപ്പാർട്ട്മെൻറ് അടുത്ത് നിർത്തിയാൽ മതി എന്ന് നീതു ഡ്രൈവറോട് പറഞ്ഞു. യാത്രയ്ക്കിടയിൽ ഇരുവരും അന്യോന്യം പരിചയപ്പെട്ടു. എവിടെയാണ് ജോലി ചെയ്യുന്നത് എന്തുകൊണ്ടാണ് ഈ അസമയത്ത് റോഡിൽ വന്നു നിന്നിരുന്നത് എന്നെല്ലാം അയാൾ ചോദിച്ചു. അപ്പോൾ എൻറെ കൂട്ടുകാരിയുടെ വീട്ടിൽ ഒരു വിരുന്നിന് പോയതാണെന്ന് അവൾ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.