അച്ഛനെ അനാഥാലയത്തിൽ ഉപേക്ഷിച്ച് ആ സഹോദരനും സഹോദരിയും പക്ഷേ പിന്നീട് ഉണ്ടായത് കണ്ടോ

മോൻ ഇങ്ങോട്ട് വാ കുറെ നാളായില്ലേ കണ്ടിട്ട് കാണാനായി തോന്നുന്നുണ്ട് അതിന്റെ ആവശ്യമൊന്നുമില്ല വന്നിട്ട് ഇപ്പോൾ എന്തിനാ അച്ഛൻ ഒന്നും പറഞ്ഞില്ല മെല്ലെ ഫോൺ വെച്ചു. അങ്ങനെ വിളിക്കാത്തതും പറയാത്തതുമൊക്കെയാണ് എന്തുപറ്റി എന്ന് അറിയില്ല ഞാനും എന്റെ അനിയത്തിയും ആണ് ഉള്ളത് അമ്മ പണ്ടേ മരിച്ചുപോയി. അമ്മ മരിച്ചതിനുശേഷം അച്ഛനെ ഒറ്റയ്ക്ക് നിർത്താൻ ആയി.

   

ഞങ്ങൾക്ക് ഒരു മടിയായിരുന്നു അനിയത്തി അമേരിക്കയിലും ഞാൻ കാനഡയിലും ആണ്. അച്ഛനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് അതിനാൽ തന്നെ നല്ല സാലറിയും മറ്റും ഉണ്ടായിരുന്നു അതേപോലെതന്നെ അച്ഛന് നല്ലൊരു പെൻഷനും ഉണ്ട് പക്ഷേ അമ്മ മരിച്ചത് കൊണ്ട് ഇനി അച്ഛനെ ഒറ്റയ്ക്ക് തറവാട്ടിൽ നിർത്താൻ ഇനി സാധിക്കില്ല അപ്പോൾ വൃദ്ധസദനത്തിൽ കൊണ്ട് ആക്കുക.

തന്നെയാണ് ഏറ്റവും നല്ലത് എന്ന് വിചാരിച്ചു മാത്രമല്ല അവിടെയാകുമ്പോൾ ഇപ്പോൾ എടുക്കുകയും ചെയ്യും വയസ്സായി വയ്യാതായി കഴിഞ്ഞാൽ അവിടെ അവർ എടുക്കുകയില്ല. അതിനാൽ തന്നെ ഞാൻ അവിടെ കൊണ്ടുവന്നാക്കി മുഖത്തുള്ള സങ്കടം ഞാൻ അച്ഛന്റെ നിന്ന് മറച്ചുവച്ചു അച്ഛന്റെ മുഖത്തെ സങ്കടം ഞാൻ.

കണ്ടതാണ് പക്ഷേ കണ്ടില്ല എന്ന് വയ്ക്കാൻ മാത്രമാണ് എനിക്ക് സാധിക്കുക. ശേഷം ഞാൻ അവിടെ നിന്ന് പോന്നു ഇപ്പോൾ തീരെ ഞാൻ അങ്ങോട്ട് പോകാറില്ല എന്നെ സംബന്ധിച്ച് അതൊരു അനാവശ്യ ചിലവ് മാത്രമാണ്. അതിനാൽ ഇന്ന് രണ്ടുവർഷമായി ഞാൻ നാട്ടിലേക്ക്പോയിട്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.