അച്ഛനെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് സ്കൂളിൽ കൊണ്ടുപോകാത്ത കുട്ടിക്ക് അവിടെ സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

സ്കൂളിൽ നിന്ന് വളരെയധികം സങ്കടപ്പെട്ട് വീട്ടിലേക്ക് വന്ന സ്വാതിയെ കണ്ടപ്പോൾ അവളുടെ അമ്മ കാര്യം തിരക്കി. നാളെ പാരൻസ് മീറ്റിംഗ് ആണ് അതുകൊണ്ടുതന്നെ പ്രോഗ്രസ് കാർഡ് ഒപ്പിടാനായി അച്ഛനെ സ്കൂളിൽ കൊണ്ട് ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞിട്ടുണ്ട് എന്ന് അവൾ അമ്മയോട് പറഞ്ഞു. അപ്പോൾ നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ മോളെ അച്ഛനെ പണി തിരക്ക് ഉണ്ട് എന്ന്. ടീച്ചറോട് ഞാൻ ഇതെല്ലാം പറഞ്ഞതാണ് പക്ഷേ ടീച്ചർ പറഞ്ഞത് മകളുടെ പഠനം ആണോ ഭാവിയാണോ.

   

അതോ ഒരു ദിവസത്തെ പണിയാണോ നിന്റെ അച്ഛനെ വലുത് എന്നാണ്. ഇനി നമ്മൾ എന്താണ് ചെയ്യുക അമ്മയെ എന്ന് സ്വാതി അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ മകളെ സാന്ത്വനിപ്പിച്ചുകൊണ്ട് പറഞ്ഞു മോൾ വിഷമിക്കേണ്ട നമുക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്നാണ്. അച്ഛനെ സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരുടെയും മുമ്പിൽവെച്ച് സ്വാതി നാണം കെടും. കാരണം കരിപുരണ്ട വസ്ത്രവും ചുണ്ടിലൂടെ മുറിക്കാൻ ഒലിച്ചിറങ്ങി താടി.

വരെ എത്തുന്ന ഉശാം താടിയും അങ്ങനെയെല്ലാമായി ഒരു വൃത്തികെട്ട രൂപത്തിൽ നടക്കുന്ന അച്ഛനെ കൂട്ടുകാരുടെ മുൻപിൽ പ്രത്യക്ഷപ്പെടുത്താൻ അവൾക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല. ഇതെല്ലാം കേട്ടിട്ടാണ് അച്ഛൻ വീട്ടിലേക്ക് കയറി വന്നത്. എന്താണ് ഇവിടുത്തെ പ്രശ്നം എന്ന് അയാൾ തിരക്കുകയും ചെയ്തു. സ്വാതി പറഞ്ഞു എന്റെ സ്കൂളിൽ പാരൻസ് മീറ്റിംഗ് ആണ്. ഒപ്പിടാൻ അച്ഛനെ കൊണ്ട് ചെല്ലണം എന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നത് എന്ന്. അതിനെന്താ മോളെ അച്ഛൻ വരാമല്ലോ.

എന്ന് അയാൾ സന്തോഷത്തോടുകൂടി സമ്മതിക്കുകയും ചെയ്തു. അപ്പോൾ അമ്മ അയാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു. അതിനെ നിങ്ങൾ മഴക്കാലത്ത് എങ്കിലും സ്കൂളിന്റെ വരാന്തയിൽ പോലും കയറി നിൽക്കാത്ത ആളല്ലേ. അവിടെ ചെന്ന് ടീച്ചർ എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് മറുപടി പറയാൻ വിദ്യാഭ്യാസം ഉണ്ടോ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.