നിഷ്കളങ്കമായ ആ കുഞ്ഞുമനസ്സിലെ സ്നേഹം ആരും കാണാതെ പോകരുത്.

വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം. സമൂഹത്തിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ നിഷ്കളങ്കമായ സ്നേഹമാണ്. ഒരു കുടുംബത്തിനകത്ത് പോലും പലപ്പോഴും സ്നേഹം പരസ്പരം കാണാനാകാതെ പോകുന്ന സാഹചര്യങ്ങൾ കാണാം. ഇന്നത്തെ സമൂഹത്തിൽ പരസ്പരം ആർക്കും ഒരുതരത്തിലുള്ള കമ്മിറ്റ്മെന്റുകളും എല്ലാവർക്കും സ്വന്തം ഇഷ്ടങ്ങളും സ്വന്തം താല്പര്യങ്ങളും മാത്രമാണ് എന്ന് കാണാനാകുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിയും ജീവിക്കുന്നതും.

   

സ്വന്തം ഇഷ്ടങ്ങളെപൂർത്തിയാക്കാൻ വേണ്ടിയാണ്. തന്നെക്കാൾ ഒരുപാട് പ്രായ കുറവുള്ള ഒരു കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന അമ്മയാണ് ഇന്നത്തെ താരം. യഥാർത്ഥത്തിൽ അവൾ അമ്മ ആയിരുന്നില്ല അവളുടെ കുഞ്ഞനുജൻ ആയിരുന്നു അത്. അച്ഛനും അമ്മയ്ക്കും വൈകിയുണ്ടായ കുഞ്ഞാണ് എങ്കിലും അവൾ ചേച്ചിക്ക് സ്വന്തം മകനെ പോലെ ആയിരുന്നു. മനസ്സിലുള്ള സ്നേഹവും വാത്സല്യവും എല്ലാം അവൾ ആദ്യമായി പകർന്നു നൽകിയത് ആ കുഞ്ഞനു തന്നെയാണ്.

പിള്ള മനസ്സിൽ കള്ളമില്ല എന്നതുകൊണ്ട് തന്നെ ആ കുഞ്ഞനുജനം തന്റെ ചേച്ചിയോട് തോന്നിയ സ്നേഹവും കരുതലും അറിയാതെ പോകരുത്. എപ്പോഴും തന്നോട് ഒപ്പം തന്നെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന ആ കുഞ്ഞ് അനുജനെ വിട്ടുപോകാനുള്ള വിഷമമാണ് അവൾക്കുണ്ടായിരുന്നത്. മാറ്റിവയ്ക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ടുതന്നെയാണ്.

അവൾ അവനെയും തനിച്ചാക്കി പോകുന്നത്. മനസ്സിലുള്ള സങ്കടം ഒളിപ്പിച്ചുവെച്ച് അവൻ തന്നെ ചേച്ചിയുടെ കണ്ണുകൾ തുടക്കുകയാണ്. മനസ്സുകൾ കൊണ്ട് അവർ ഒരുപാട് അടുത്താണ് നിൽക്കുന്നത്. എത്ര അകന്നു പോയാലും അവരുടെ മനസ്സുകളെപ്പോഴും ചേർന്നു തന്നെ നിൽക്കും. സ്നേഹവും കരുതലും വാത്സല്യവും ഒന്നും ആർക്കും കളങ്കപ്പെടുത്താൻ സാധിക്കുന്നതല്ല. യഥാർത്ഥമായ സ്നേഹം ഒരിക്കലും പിരിയാറില്ല.