ആ കുഞ്ഞു പയ്യനെ നായ കടിച്ചു കീറി എന്നാൽ പിന്നീട് ഉണ്ടായത് ആരെയും വെട്ടിക്കുന്നത്

ആക്രമിക്കാൻ വന്ന നായയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞനുജത്തിയെ രക്ഷിച്ച ഈ കൊച്ചു മിടുക്കനാണ് ഇപ്പോൾ താരം ഇപ്പോൾ ലോകം മുഴുവനുള്ള ആളുകളുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ വ്യോമങ്ങളിൽ നിന്നുള്ള ആറു വയസ്സുകാരൻ ആക്രമിക്കാൻ വന്ന ആ നായയിൽ നിന്ന് തന്റെ കുഞ്ഞി അനുജത്തിയെ ജീവൻ പണയം വെച്ച് രക്ഷിക്കുകയായിരുന്നു.

   

സ്വന്തം അനിയത്തിയെ ആക്രമിക്കാൻ വന്ന ആ നായയുടെ മുൻപിലേക്ക് താൻ കേറി നിൽക്കുകയായിരുന്നു നായ സാരമായി തന്നെ ഒരുപാട് പരിക്കേൽപ്പിച്ചിട്ടുണ്ട് തലയിലും മുഖത്തും എല്ലാം പരിക്കേൽപ്പിച്ചു മാത്രമല്ല അവൻ ഒരുപാട് പൊരുതി ആ നായയുമായി ഒരു പിന്നീട് ആളുകൾ കണ്ടപ്പോൾ തന്നെ ഓടി വരികയും തുടർന്ന് അവനെ രക്ഷിക്കുകയും ചെയ്തു അപ്പോഴേക്കും ഒരുപാട് പരിക്കുപറ്റിയിരുന്നു.

എന്നാൽ തന്റെ അനുജത്തിക്ക് ഒരു പോറൽ പോലും ഉണ്ടായിട്ടില്ല. അത്രയേറെ സുരക്ഷിതമായി ആ അനുജത്തിയെ അവൻ രക്ഷിച്ചു ഈ ഒരു പ്രവർത്തിയെ നോക്കി എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ് ചെയ്തത് ആ നായയുടെ ക്രൂരത ഇനി ഒരു കൊച്ചു മകൾക്കും ഉണ്ടാകരുത് എന്നാണ് എല്ലാവരും പറയുന്നത്. ഒരുപാട് തെരുവ് നായ്ക്കൾ ഇതേപോലെ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ട്.

നമ്മുടെ നാട്ടിൽ തന്നെ ഒരുപാട് നമുക്ക് കാണാറുള്ളതാണ് എന്നാൽ അവയിൽ സുരക്ഷിതമായി നിർത്തേണ്ടതും സുരക്ഷിതമായി മക്കളെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ് എന്നാൽ ഇതുപോലെയുള്ള തെരുവ് നായ്ക്കളെ അഴിച്ചിടുമ്പോൾ സൂക്ഷിക്കുക നാളെ നമ്മുടെ മക്കളായിരിക്കും ഇതേപോലെ ഓരോ അപകടത്തിൽ ചെന്ന് പെടാൻ പോകുന്നത് അതിനാൽ എല്ലാവരും തന്നെ സൂക്ഷിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.