വലിയ സുഹൃത്തുക്കളായിരുന്ന ആ പൂച്ചയെ നായയും ആ നായയുടെ മരണശേഷം ആ പൂച്ചയ്ക്ക് സംഭവിച്ചത് കണ്ടോ

ഒരു വീട്ടിലെ വളർത്തു മൃഗങ്ങളാണ് ഒരു പൂച്ചയും ഒരു നായയും എന്നാൽ അവർ വളരെയേറെ സുഹൃത്തുക്കളായിരുന്നു എന്നും അവർ കളിക്കുകയും ചുംബിക്കുകയും ചെയ്യും. കാരണം അത്രയേറെ നല്ല കൂട്ടായിരുന്നു ഇരുവരും. എന്നാൽ ഒരിക്കൽ നായ മരിച്ച പോകാൻ ഇടയായി. ശേഷം ആ നായയെ കൊണ്ട് അടക്കം ചെയ്തിട്ട് വളരെയേറെ സങ്കടത്തോടെ തിരിച്ചു വരികയായിരുന്നു ആ വീട്ടിലെ ഉടമസ്ഥ എന്നാൽ ആ പൂച്ചയെ കുറച്ചുനേരം നോക്കിയിരുന്നപ്പോൾ ആ പൂച്ച.

   

എന്തൊക്കെയോ ചെയ്യുന്നുണ്ട് ടേബിളിന്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് ആരോടും സംസാരിക്കുന്നത് പോലെയും ആർക്കും ചുംബനം കൊടുക്കുന്നത് പോലെയും കളിക്കുന്നതുപോലെയും എല്ലാം തന്നെ തോന്നുന്നുണ്ടായിരുന്നു മെല്ലെ ആ ഫോൺ എടുത്ത് ഒരു വീഡിയോ പകർത്തി പിന്നീടാണ് കാര്യം മനസ്സിലായത്. തന്റെ നായ മരിച്ചു പോയെങ്കിലും ആ പൂച്ചയോട് വിടപറയാൻ വന്നിട്ടുള്ളതാണ്.

അവസാനമായി ഒരു നോക്ക് കാണാനും യാത്ര പറയാനും വന്നതായിരിക്കണം. ആ ഒരു കാഴ്ചയും ഈ ഒരു കുറിപ്പും ഏവരുടെയും കണ്ണുകൾ നിറയിച്ചു അത്രയേറെ മനസ്സ് നൊമ്പരം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ആ കുറിപ്പുകൾ കുറെ പേര് ആ പൂച്ചയ്ക്ക് വട്ടാണെന്ന് പറഞ്ഞ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു പക്ഷേ പൂച്ചകൾക്ക് മൃഗങ്ങൾക്ക് അവർക്ക് പ്രത്യേക കഴിവുകൾ പറയാനുണ്ട്.

പ്രകൃതിദുരന്തങ്ങൾ എല്ലാം തന്നെ വരുമ്പോൾ മൃഗങ്ങൾക്ക് എന്തുകൊണ്ടാണ് മുൻകൂട്ടി ഇത് കാണാൻ കഴിയുന്നത് അതൊരു പ്രത്യേക കഴിവ് തന്നെയാണ്. അതിനാൽ മരിച്ചുപോയ ആത്മാക്കളെ മൃഗങ്ങൾക്ക് കാണാൻ പറ്റും എന്നും ചിലർ പറയുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.