മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാതെ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോയ യുവതിക്ക് സംഭവിച്ചത് കണ്ടോ

ഒരു വലിയ പണക്കാരന്റെ മകനാണ് ഹർഷ എന്ന് പറയുന്നത്. വലിയ രാഷ്ട്രീയക്കാരനും പ്രമുഖ പണക്കാരനും ആന ഹർഷിന്റെ പിതാവ് ഹർഷന് സ്വന്തമായി ഒരു ബിസിനസ് സ്ഥാപനവും ഉണ്ട്. ഒരു ദിവസം ആ സ്ഥാപനത്തിലേക്ക് ജോലിക്കായി വന്നതാണ് ഒരു യുവതി പക്ഷേ കാണാൻ വളരെയേറെ സുന്ദരി അങ്ങനെ ഹർശനം ആ പെണ്ണുമായി ഒരുപാട് ഇഷ്ടത്തിലാവുകയും പിന്നീട് വീട്ടിലൊക്കെ അറിയിക്കുകയും ചെയ്തു.

   

വീട്ടിൽ എല്ലാവരും തന്നെ ഈ ഒരു പ്രണയബന്ധത്തെ എതിർത്തു ആ പെൺകുട്ടിയാണെങ്കിൽ അധികം സാമ്പത്തികമില്ലാത്ത ഒരു വീട്ടിലെ ആണ് മാത്രമല്ല പെൺകുട്ടിയുടെ വീട്ടിൽ ആണെങ്കിൽ അവർ പറയുന്നത് അവൻ ഒരുപാട് പണക്കാരൻ ആണ് എന്തുവേണമെങ്കിലും ചെയ്യും അത് ഞാൻ ഈ ഒരു ബന്ധം വേണ്ട എന്നാണ് പെൺകുട്ടിയോട് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത് പെൺകുട്ടിയാണെങ്കിൽ ആ സമയത്ത്.

കല്യാണ ആലോചനകളും മറ്റും വന്നിരുന്നു. ഒരു സമയത്ത് ഹർഷൻ തന്റെ ബിസിനസ് സ്ഥാപനം കൂട്ടുകയാണ് ചെയ്തത് ഒരുപാട് വരുമാനം ഒന്നും ലഭിക്കുന്നില്ല കമ്പനി നഷ്ടത്തിലാണ് എന്ന് പറഞ്ഞാണ് ആ ഒരു ബിസിനസ് സ്ഥാപനം അടയ്ക്കുന്നത്. പിന്നീട് ഒരു സമയത്ത് രണ്ടുപേരെയും കാണാതാവുകയും കുറച്ചു ദിവസങ്ങൾക്കുശേഷം ഇവർ വിവാഹം കഴിച്ചു.

എന്ന് പറഞ്ഞ വീടുകളിലേക്ക് എത്തുകയും ചെയ്തു. പിന്നീട് ഇവർ താമസിച്ചത് ഒരു ഫ്ലാറ്റിൽ ആയിരുന്നു ഫ്ലാറ്റിൽ താമസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മാതാപിതാക്കൾ എല്ലാവരും ഓരോരുത്തരായി വിളിക്കാൻ തുടങ്ങി. പിന്നീടാണ് ഞെട്ടിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുള്ളത് ഒരു ദിവസം ഹർഷൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു ഞാൻ എന്റെ ഭാര്യയെ കൊന്നു എന്നാണ് പോലീസുകാരോട് പറഞ്ഞത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.