വരന കഷണ്ടി ഉണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തിൽ നിന്ന് പിന്മാറി പിന്നീട് സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നത്

വരന കഷണ്ടി ഉണ്ടെന്നു പറഞ്ഞ വിവാഹ ദിവസം വധു വിവാഹത്തിൽ നിന്ന് പിന്മാറി. എന്നാൽ വരന്റെ മധുരപ്രതികാരം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് വധു. വിവാഹ ദിവസം വരനെ കഷണ്ടിയുണ്ടെന്ന് പറഞ്ഞിട്ട് വധു വരനെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമായിട്ട് വരൻ ചെയ്തത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു അന്നേദിവസം തന്നെ തന്റെ അയൽവക്കത്തുള്ള നിർധനയായ യുവതിയെ വിവാഹം ചെയ്തു.

   

കൊണ്ടായിരുന്നു ഇതിനെ പ്രതികാരം ചെയ്തത് വരൻ ഒരു ന്യൂറോളജിസ്റ്റ് ആയിരുന്നു അദ്ദേഹത്തിന് കഷണ്ടി ഉണ്ടെന്നു പറഞ്ഞു വധു മാറിയപ്പോൾ തന്റെ നിർധനയായ അയൽവാസിയായ നല്ല ഒരു സുന്ദരിയായ പെൺകുട്ടിയെ വിവാഹം ചെയ്താണ് ഇതിനെ പ്രതികാരം ചെയ്തത്. ബീഹാറിലെ സിനാഗിരിയിലാണ് ഈ സംഭവം അരങ്ങേറിയത്. ഡൽഹിയിൽ ആയിരുന്ന ന്യൂറോസർജനായ വരൻ ആയിരം കിലോമീറ്റർ താണ്ടിയാണ് വിവാഹം ചെയ്യാനായിട്ട് ബീഹാറിൽ എത്തിയത് അപ്പോഴാണ് വധുവിന്റെ.

ഇത്തരത്തിലുള്ള പെരുമാറ്റവും വിവാഹത്തിൽ നിന്നുള്ള പിന്മാറ്റവും. തലയിലെ കഷണ്ടി കണ്ടിട്ടില്ല ഒരാളെ സ്നേഹിക്കേണ്ടത് മറിച്ച് മനസ്സറിഞ്ഞ് വേണം ഒരാളെ സ്നേഹിക്കാൻ ആയിട്ട് എന്ന മറുപടി മാത്രമായിരുന്നു വധുവിനെ നൽകിയത്. യുവാവിന്റെ ഇത്തരത്തിലുള്ള പ്രതികാരത്തിന് സോഷ്യൽ മീഡിയയിൽ.

നല്ല പ്രതികരണവും നല്ല അഭിപ്രായവുമാണ് സോഷ്യൽ മീഡിയയിൽ മൊത്തം തന്നെ ഉള്ളത്. ഒരിക്കലും സൗന്ദര്യത്തിൽ അല്ല ഒരാളുടെ മനസ്സാണ് ഏറ്റവും സൗന്ദര്യം എന്ന് മനസ്സിലാക്കിത്തരുന്ന നല്ല ഒരു ഉപദേശവും ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show