കുഞ്ഞിനുജത്തിയെ വെള്ളക്കെട്ടിൽ നിന്നും രക്ഷിച്ച് ആ ചേട്ടൻ ഇപ്പോൾ അഭിനന്ദനങ്ങൾ പ്രവാഹവും നേടുന്നു

മാതാപിതാക്കളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അതേപോലെതന്നെ സ്നേഹിക്കുന്ന മറ്റു ചിലരുണ്ടെങ്കിൽ അത് സ്വന്തം സഹോദരങ്ങൾ തന്നെയാണ് സ്വന്തം സഹോദരൻ എന്ന് പറയുമ്പോൾ ചേച്ചി ഉണ്ടെങ്കിൽ അതൊരു അച്ഛന്റെയും അമ്മയുടെയും ഒരു ഫീൽ തന്നെയാണ് അവർ നമുക്ക് നൽകുന്നത്. അത്തരത്തിൽ ആ ഒരു സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇന്നത്തെ അധ്യായത്തിൽ നാം കാണാൻ പോകുന്നത്.

   

ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും ഹൃദയവും നിറയുന്ന രീതിയിലാണ് വീഡിയോ ഉള്ളത് കാരണം അത്രയേറെ വെള്ളം നിറഞ്ഞിരിക്കുന്ന ആ ഒരു സ്ഥലം തന്റെ കൊഞ്ഞനുജത്തിയുടെ കാലുകൾ വെള്ളത്തിൽ തൊടാതിരിക്കാൻ വേണ്ടി അതായത് ആ ചെളി വെള്ളത്തിൽ വേണ്ടി വളരെ സുരക്ഷിതമായി ആ ചേട്ടൻ വീട്ടിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇത്.

മാത്രമല്ല ആ കുഞ്ഞിന് ജയയെ തോളിലേറ്റിക്കൊണ്ട് ആ വെള്ളക്കെട്ടിലൂടെ ചെരുപ്പ് പോലും ഇടാതെ കുട്ടി വീട്ടിലേക്ക് എടുത്തുകൊണ്ടു പോകുന്നു. അത്രയേറെ സ്നേഹവും കരുതലും ആണ് കുഞ്ഞനുജത്തിയോട് ചേട്ടനുള്ളത് ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതുമാണ്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്.

ഇപ്പോൾ ഒരുപാട്അഭിനന്ദനങ്ങൾ പ്രവാഹമാണ് ഈ കുട്ടിക്ക് ലഭിക്കുന്നത് ഈ കുട്ടിയുടെ സ്നേഹവും കരുതലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുകയാണ്. ജീവിതത്തിൽ മാതാപിതാക്കളുടെ സ്നേഹം തരുന്ന ചിലർ അത് സ്വന്തം സഹോദരങ്ങൾ തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.