തണുപ്പുകാലത്തെ ഡ്രൈ സ്കിൻ പൂർണമായി മാറ്റാം ഈയൊരു വിദ്യ ചെയ്താൽ മതി…

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുക മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റി മുഖം സുന്ദരമാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നവരാണ് എല്ലാവരും. മുഖത്തുണ്ടാവുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇന്നത്തെകാലത്ത് സൗന്ദര്യം സൂക്ഷിക്കാത്തവർ ആയി ആരാണ് ഉണ്ടാവുക. പ്രത്യേകിച്ച് ചെറുപ്പക്കാർ സൗന്ദര്യം സൂക്ഷിക്കുന്നവരാണ്. പ്രായഭേദമെന്യേ എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്.

   

എല്ലാവർക്കും ചെറുപ്പമായിരിക്കാൻ ആണ് ആഗ്രഹം. എന്നാൽ മുഖത്തുണ്ടാവുന്ന ചില കറുത്ത പാടുകളും ചുളിവുകളും വരണ്ട ചർമം മുഖത്തെ തിളക്കം നഷ്ടപ്പെടാൻ കാരണമാകുന്നു. മുഖത്തുണ്ടാകുന്ന സകല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മഞ്ഞുകാലം ആകുന്ന സമയത്ത് എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് കൈകാലുകളും മുഖവും ഡ്രൈ ആയിരിക്കുന്ന അവസ്ഥ.

ചർമത്തിൽ നല്ല രീതിയിൽ തന്നെ ചുളിവുകൾ ഉണ്ടാവുന്നതും കാണാറുണ്ട്. ചിലരിൽ അത് മൊരിച്ചിൽ പ്രശ്നങ്ങളായി കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ കുറവ് വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.