സമീകൃത ആഹാരം എന്താണ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക… നിങ്ങൾക്ക് കരുതിയതല്ല ശരി…

ആരോഗ്യ ഉള്ള ജീവിതത്തിന് ആരോഗ്യമുള്ള ഭക്ഷണശീലം വളരെ അത്യാവശ്യമാണ്. ശരീരത്തിന് ആരോഗ്യം വളരെ ആവശ്യമുള്ള ഒന്നാണ്. ആരോഗ്യകരമായ ജീവിതത്തിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും ഒരുപാട് അസുഖങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണശീലം. ഇതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ആരോഗ്യകരമായ ജീവിതത്തിൽ സമീകൃത ആഹാരത്തിന് പങ്ക് എന്താണ്. ഒരു അസുഖം കുറയ്ക്കാനുള്ള ഡയറ്റ് അല്ല ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും ഫുൾ ഫിൽ ചെയ്യുന്നതാണ് ബാലൻസ് ഡയറ്റ്. അതായത് ശരീരത്തിൽ സാധാരണനിലയിലുള്ള വളർച്ചയ്ക്ക് ആവശ്യമായിവരുന്ന കാർബോഹൈഡ്രേറ്റ് മിനറൽസ് ധാതുക്കൾ വൈറ്റമിൻ കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരത്തെ ആണ് നാം സമീകൃത ആഹാരം എന്ന് പറയുന്നത്. അതിനകത്ത് ധാരാളം നാരുകളും വെള്ളവും ഉൾപ്പെടുത്തണം. അപ്പോഴാണ് ഇത് സമീകൃത ആഹാരമായും മാറുന്നത്.

കുട്ടികൾ വളരെ പെട്ടെന്ന് വളർന്നവരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് സമീകൃത ആഹാരം അത്യാവശ്യമാണ്. കുട്ടികളുടെ വളർച്ച ഘട്ടത്തിൽ കൂടുതൽ മാംസം ഉൾപ്പെടുത്തണം അത് കുട്ടികളുടെ പ്രവർത്തന മികവിന് ബുദ്ധിവികാസത്തിന് സഹായകരമാകുന്ന. സമീകൃത ആഹാരം അഭാവം മൂലം രോഗം ഉണ്ടാകാനും രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യത്തിന് ആവശ്യമുള്ളത് കൃത്യമായ അളവിൽ നൽകുന്നതാണ് സമീകൃത ആഹാരം. ഇതിന് പ്രധാനമായി 5 ഘടകങ്ങളാണ് ഉള്ളത്.

ഒന്നാമതായി വെള്ളം ഒരു ദിവസം രണ്ടുമുതൽ രണ്ടര ലിറ്റർ വരെ ശുദ്ധജലം നമുക്ക് അത്യാവശ്യമാണ്. രണ്ടാമതായി പച്ചക്കറികൾ. ഭക്ഷണത്തിൽ ഏറ്റവും പ്രധാനഘടകം പച്ചക്കറികളാണ്. ഇലക്കറികൾ പ്രധാനമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.