കുളിക്കും മുമ്പ് ഇതൊന്നു പുരട്ടികുളിച്ചു നോക്കൂ… നരച്ച മുടിയിഴകളെ വളരെ ഈസിയായി കറുപ്പിക്കാം. | Gray Hair Can Be Dyed Black Very Easily.

Gray Hair Can Be Dyed Black Very Easily : ചില ആളുകളുടെ തലയിൽ കണ്ടുവരുന്നതാണ് നരച്ച മുടി. ഇത് കുട്ടികളിലും കാണപ്പെടുന്നു. ഈ ഒരു പ്രശ്നത്തെ ഇല്ലാതാക്കുവാനായിട്ട് വളരെ പ്രത്യേകതയിലൂടെയുള്ള  ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഈ ഒരു പാക്ക് തയ്യാറാക്കി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നരച്ച തലമുടികളെ കറുത്ത മുടിയിഴകളാക്കി മാറ്റാം. വെള്ളമുടികളെ നീക്കം ചെയ്യുവാനായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ ഓളം ചായപ്പൊടി ചേർത്തു കൊടുക്കാം.

   

ഇനി ഇതിലേക്ക് നല്ല ചൂട് വെള്ളം കൂടിയും ഒഴിച്ചു കൊടുക്കാം. ഇനി ഇത് നമുക്ക് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ശേഷം മറ്റൊരു ബൗളിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ അളവിൽ നെല്ലിക്കപ്പൊടി ചേർത്ത് കൊടുക്കാം. നെല്ലിക്ക പൊടി ഒരു രണ്ട് ടീസ്പൂൺ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ഹെന്ന പൊടിയും കൂടി ചേർക്കാം.

ഇനി ഈ ഒരു ഹെന്ന പൗഡറിലേക്ക് വൈറ്റമിൻ ഈ ക്യാപ്സൂൽ ചേർത്ത് കൊടുത്ത് നേരത്തെ തയ്യാറാക്കിവെച്ച കോഫി  വെള്ളം കുടി ചേർത്ത് നല്ല രീതിൽ യോജിപ്പിച്ച് എടുക്കാം. എന്നിട്ട് പാക്ക് തലയോട്ടിയിൽ  തേച്ച് പിടിപ്പികാവുന്നതാണ്. എത്ര വലിയ അകാല നരയെയും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാവുന്നതാണ്.

യാതൊരു സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ വളരെ നാച്ചുറൽ ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ഈ ഒരു റീത്തിടിൽ ഉപയോഗിച്ചുനോകൂ നിങ്ങളുടെ അകാലനരയെ എൻഎൻഎക്കും മായി ഇല്ലാതായേക്കാം. ഈ ഒരു ടൈപ്പ് പ്രകാരം ചെയ്യ്തുനോക്കി താല്പര്യം മാവുകയാണെങ്കിൽ എങ്കിൽ കമന്റ് അറിയിക്കാൻ മറക്കല്ലേ.