ഇനിയെങ്കിലും ഈ കുരു വെറുതെ കളയല്ലേ… അതിശയിക്കും ഗുണങ്ങൾ…

കൊളസ്ട്രോൾ പ്രശ്നങ്ങൾ എപ്പോഴെങ്കിലും ശരീരത്തിൽ കൂടുതലായി കണ്ടിട്ടുണ്ടോ. ജീവിതശൈലി കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന. എല്ലാവർക്കും ഉപകരിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോൾ എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നാം ഉപയോഗിച്ച് വെറുതെ കളയുന്ന ചില വസ്തുക്കൾ നിരവധി അത്തരത്തിലുള്ള ചില കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൊളസ്ട്രോൾ ഉള്ള ആളുകളിൽ പലരും അത് വലിയ പ്രശ്നമായി കരുതാറില്ല. എന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന കൈകാലുകൾ മരവിപ്പ് ചൊറിഞ്ഞു തടിക്കുക ഇതെല്ലാം തന്നെ കൊളസ്ട്രോൾ കൂടുതൽ കൊണ്ട് ആയിരിക്കും. ഇതെല്ലാം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണെങ്കിലും പലരും ഇത് ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇതിന് ആവശ്യമായിവരുന്നത് തണ്ണിമത്തൻ കുരു ആണ്. ചൂട് സമയത്ത് ധാരാളമായി കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. എന്നാൽ അതിന്റെ കുരു പലപ്പോഴും കളയുകയാണ് പതിവ്. ഈ കുരു ഇനി കളയല്ലേ. ധാരാളം തയാമിൻ നിയാസിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ കുരു. വിദേശങ്ങളിൽ തണ്ണിമത്തൻ കുരു നമുക്ക് ഫ്രൈ ചെയ്തുവരുന്നുണ്ട്. എന്നാൽ നമ്മൾ ഇത് കളയുകയാണ് പതിവ്. തണ്ണിമത്തൻ കുരു എടുത്തശേഷം ഇത് നന്നായി പൊടിച്ചെടുക്കണം.

നന്നായി കഴുകിയെടുത്ത് ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.