പല്ലുവേദന ഇല്ലാതാക്കാൻ ആയിട്ടുള്ള ഒറ്റമൂലികൾ

പല്ലുവേദനയും പല്ലിന്റെ ആരോഗ്യവും പലതരത്തിലാണ് നമ്മളെ ബാധിക്കുന്നത്. പല്ല് സൗന്ദര്യ സംരക്ഷണവും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകൾ സംരക്ഷിക്കുവാനും ഒക്കെ നമ്മൾ ഒരുപാട് തവണ ഡോക്ടസിനെയും അതുപോലെതന്നെ പല മരുന്നുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പല്ലുവേദന പെട്ടെന്ന് മാറാനായി നമുക്ക് ആന്റിബയോട്ടിക്സും അതേപോലെതന്നെ മറ്റ് പല മരുന്നുകളും ഉപയോഗിക്കേണ്ടി വരുന്നു.

   

പല്ലിന്റെ ആരോഗ്യം എന്നു പറയുന്നത് വെളുത്ത പല്ലുകൾ മാത്രമല്ല. കേടുകൂടാതെ നല്ല കരുത്തുറ്റ ഹെൽത്തി ആയ പല്ലു ആണ് നല്ല പല്ലുകൾ എന്നു പറയുന്നത്. ആരെയും ഉള്ള പല്ലുകൾ എപ്പോഴും അല്പം മഞ്ഞ നിറം കലർന്ന പല്ലുകൾ ആയിരിക്കും. പല്ലിന് എപ്പോഴും വേദനയ്ക്ക് ഒറ്റമൂലികൾ ആണ് നല്ലത്.

എന്നാൽ ഇങ്ങനെ ഒറ്റമൂലിയുടെ ഗുണങ്ങൾ അറിയാത്തവരാണ് പലരും. പല്ലുവേദനയ്ക്ക് ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് ഉള്ളി. ഉള്ളി ദന്ത സംരക്ഷണത്തിനും പല്ല് നന്നായി വെളുക്കുന്നതിനും ഉള്ളി വളരെയധികം നല്ലതാണ്. ഉള്ളിയുടെ ഗുണങ്ങൾ പറഞ്ഞറിയിക്കാത്തതാണ്. അത്രയധികം ഗുണങ്ങൾ ഉള്ളതാണ് നമ്മുടെ ഉള്ളിൽ. ഉള്ളി ഒരു കഷണം മുറിച്ച് വേദനയുള്ള ഭാഗത്ത് കടിച്ചമർത്തി പിടിച്ചുനിൽക്കുക എങ്ങനെ രണ്ട് മിനിറ്റ് കടിച്ചമർത്തി നിന്ന് കഴിഞ്ഞാൽ പല്ലുവേദനയ്ക്ക് അല്പം ശമനം കിട്ടുന്നതാണ്.

അതേപോലെതന്നെ മറ്റൊരു ഒറ്റമൂലിയാണ് വെള്ളരിക്ക. വെള്ളരിക്കയുടെ നീര് ഒരു പഞ്ഞിയിൽ മുക്കി അതിന്റെ കൂടെ തന്നെ അല്പം ആൽക്കഹോളും മുക്കി പല്ലു വേദനയുള്ള ഭാഗത്ത് നന്നായി കടിച്ചമർത്തിപ്പിടിക്കുകയാണെങ്കിൽ പല്ലുവേദന പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.