നാരങ്ങാത്തൊലി കൊണ്ടൊരു സ്കിൻ ഓയിൽ തയ്യാറാക്കാം… ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പിനെ നീക്കം ചെയ്യാൻ ഈ ഒരു ഒറ്റപ്പാക്ക് മതി. | Acne Can Be Removed From The Skin.

Acne Can Be Removed From The Skin : സ്കിന്നിനും അതുപോലെതന്നെ മുടിയ്ക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. ഓയിൽ സ്കിൻകാർക്കും പിംപിൾസ് ഉള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. വളരെ ഈസിയായി തന്നെ മുഖത്തുള്ള എല്ലാ ഡാർക്ക് സെർക്കിളും ഇതിലൂടെ മാറിക്കിട്ടും. ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് ലെമൺ ഓയിലാണ്. നമ്മുടെ കൈകളിലും മുടിയിലും ഒക്കെ തന്നെ ഇത് ഉപയോഗിക്കാൻ പറ്റും. അത്രയ്ക്കും നല്ല ഒരു എഫക്ടീവായിട്ടുള്ള ഓയിൽ തന്നെയാണ്.

ലെമൺ ഓയിൽ തയ്യാറാക്കുവാൻ ആയിട്ട് ഒരു ചെറുനാരങ്ങ എടുക്കുക. ചെറുനാരങ്ങയുടെ വെള്ള ഭാഗം വരാതെ വേണം നാരങ്ങയുടെ തൊലി ചെത്തി എടുക്കുവാൻ. ഇങ്ങനെ ഒരു രണ്ട് ടീസ്പൂൺ ഓളം എടുക്കുക. ഇതിലേക്ക് നമ്മൾ സാധാരണ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഇതിലേക്ക് ചേർക്കാം. ഇനി ഇത് നമുക്ക് ഡബിൾ ബോയിൽ ചെയ്ത് എടുക്കണം. അപ്പോൾ ഡബിൾ ബോയിൽ ചെയ്യാനായി ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് മുകളിൽ മറ്റൊരു പാത്രം കമിഴ്ത്തിയിട്ട് ഇതൊന്ന് ചൂടാക്കി എടുക്കാവുന്നതാണ്.

ഓയില് നല്ലതുപോലെ ചൂടായി വന്നതുകൊണ്ട് തന്നെ നാരങ്ങയുടെ തോലെല്ലാം നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ട്. ഈയൊരു ഓയില് തലയോട്ടിയിൽ ഇളം ചൂടിൽ തന്നെ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ അത് വളരെയേറെ ഗുണം തന്നെയാണ് ചെയ്യുക. മുഖത്തും കൈകാലുകളിലും ഒക്കെ പുരട്ടുവാൻ പറ്റുന്ന ഒന്ന് തന്നെയാണ്. മുഖത്തുള്ള ഡാർക്ക് സർക്കിൾസ് , എല്ലാത്തിനും നീക്കം ചെയ്യുവാൻ ഈ ഒരു ഓയില് ഗുണം ചെയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരേപോലെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.

എങ്ങനെ ഒരാഴ്ച നിങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ മാറ്റാൻ തന്നെയാണ് നിങ്ങളുടെ എന്തിനും ഹെയറിനും ഉണ്ടാവുക. ഈയൊരു ലെമൺ ഓയിൽ വെച്ച് തന്നെ നമുക്ക് ഫെയ്സിനു വേണ്ടിയുള്ള ക്രീമും കൂടിയും തയ്യാറാക്കി എടുക്കാവുന്നതാണ്. ആവശ്യമായി വരുന്നത് അലോവേര ജെൽ ആണ്. അലോവേര ഒരു ഓയിലും നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം സ്കിന്നിൽ മസാജ് ചെയ്തു കൊടുക്കുകയാണെങ്കിൽ ശരീരത്തുള്ള ചുളിവുകൾ മാറുവാൻ ഏറെ സഹായിക്കുമോ. ഈ ഒരു ബാഗുകൾ നിങ്ങൾ ഉപയോഗിച്ചുനോകൂ.