ശരീരത്തിലെ ചൊറിച്ചിൽ ഒക്കെ മാറാനായി ഇതാ നല്ല ഒരു ഒറ്റമൂലി

ശരീരത്ത് ഉണ്ടാകുന്ന ചൊറിച്ചിലുകൾ അത് പലതരത്തിലുള്ള ചൊറിച്ചിലുകളാണ് ഇൻഫെക്ഷൻ മൂലമോ അതായത് പുഴുവരിച്ച അതിന്റെ ഒരു ഭാഗമായിട്ട് ആവാം അതേപോലെതന്നെ ചിലർക്ക് പൊടി അലർജികൾ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ആകാം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് ശരീരഭാഗത്ത് അത് തൊക്കിലൊക്കെ ചൊറിച്ചിലുകൾ കാണപ്പെടുന്നുണ്ട്.

   

അതൊക്കെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു റെമഡി ആയിട്ടാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഇതിനുവേണ്ടി നമ്മുടെ വീട്ടിലുള്ള വെളിച്ചെണ്ണയും മൂന്ന് നാല് അല്ലി വെളുത്തുള്ളിയും ആണ് വേണ്ടത്. ഒരു ചീനച്ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു മൂന്ന് നാല് അല്ലി വെളുത്തുള്ളി നല്ല രീതിയിൽ ചതച്ച് അതിലേക്ക് ഇടാം.

അതിനുശേഷം വെളിച്ചെണ്ണ നല്ല രീതിയിൽ ചൂടാക്കി ഉള്ളിയും കൂടി മൂപ്പിച്ച് എടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് അലർജിയുള്ള ഭാഗത്ത് ശരീരഭാഗത്തുകൾ എല്ലാ ഭാഗത്തും നമുക്ക് ഈ എണ്ണ നല്ല രീതിയിൽ പുരട്ടി നമുക്ക് കിടക്കാവുന്നതാണ്. ഇത് പുരട്ടി കഴിഞ്ഞാല് ഒരു 10 20 മിനിറ്റിന് ശേഷം മാത്രമേ നമ്മൾ എന്തെങ്കിലും തന്നെ അതായത് എണ്ണ ശരീരത്തിന് പൂവാതെ നോക്കേണ്ടത് അത്യാവശ്യo.

ആണ്. മാത്രമല്ല ഇത് വളരെയേറെ ഉപകാരപ്രദമായ ഒന്നുതന്നെയാണ് തീർച്ചയായും ചൊറിച്ചിൽ ഉള്ള ഭാഗത്ത് അത് കുട്ടികൾക്ക് ആകട്ടെ മുതിർന്നവർക്ക് നല്ലൊരു ഇൻഗ്രീഡിയന്റ് തന്നെയാണ് മറ്റു മരുന്നുകളെക്കാളും നല്ല പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഒന്നാണ് ഈ പറയുന്ന ഒരു പാക്ക്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.