സ്വന്തമായി ഒരു വീട് ഇനി നിങ്ങൾക്കും സ്വന്തമാക്കാം…

നമ്മുടെ ഈ ജീവിതത്തിൽ സ്വന്തമായി ഒരു വീടു നിർമിക്കണം. സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവർ നിരവധിപേരാണ്. നിങ്ങൾക്ക് ഇനി നിങ്ങളുടെ ആഗ്രഹം സഫലം ആക്കാം. ഒരു വീടിന്റെ ത്രീഡി എലിവേഷൻ ആണ് നിങ്ങളുമായി ഇന്ന് പങ്കുവയ്ക്കുന്നത്. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ.

   

പ്ലാനും എലിവേഷനും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 4 സെന്റ് സ്ഥലത്തിൽ നിർമ്മിക്കാവുന്ന വളരെ മനോഹരമായ വീട് ആണ് ഇത്. പലരും സ്ഥലം കുറഞ്ഞു പോയല്ലോ ഒരു വീട് നിർമിക്കാൻ എന്ത് ചെയ്യും. ഇനി വീട് നിർമിച്ചാൽ തന്നെ അത് മനോഹരമായി തന്നെ നിർമ്മിക്കാൻ സാധിക്കുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ പലരിലും ഉണ്ടാകും.

ഇനി നിങ്ങളുടെ ഇത്തരത്തിലുള്ള സംശയങ്ങൾക്ക് പരിഹാരമാണ്. വളരെ കുറഞ്ഞ പ്ലോട്ടിൽ നാല് സെന്റ് സ്ഥലത്തിൽ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന 13 ലക്ഷം മാത്രം രൂപ ചെലവ് വരുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 13 ലക്ഷത്തിന് 3 ബെഡ്റൂം 3 ബാത്റൂം കൂടിയ വീട് നിങ്ങൾക്ക് ലഭിക്കുന്നതാണ്. വീട് നിർമ്മാണം എപ്പോഴും രണ്ടു.

രീതിയിൽ ചെയ്യാം. എങ്ങനെ ചെയ്താലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ഒന്നാമത് സാധാരണഗതിയിൽ താമസിക്കാൻ കഴിയുന്ന വീട്. രണ്ടാമതായി ലക്ഷ്വറി ടൈപ്പിൽ ചെയ്ത് എടുക്കുന്ന വീട്. സാധാരണഗതിയിൽ ആണ് വീട് നിർമ്മിക്കുന്നത് എങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന തീയതിയിൽ ഈ വീട് നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.