സ്വന്തമായി മനോഹരമായ ഭവനം ആരുടെയും സ്വപ്നമാണ്…ഈ വീട് കണ്ടു നോക്കൂ…

ഇടത്തരം ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്ന കിടിലൻ വീട് ആണ് ഇവിടെ കാണാൻ കഴിയുക. വീട് എന്ന് പറയുമ്പോൾ അത് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർമിക്കുന്ന ഒന്നാണ്. പലപ്പോഴും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ പോകാറുണ്ട്. വീട് പണിയാൻ തുടങ്ങുമ്പോൾ തന്നെ അതിന്റെ ബഡ്ജറ്റ് നോക്കാറുണ്ട്.

എന്നാൽ കണക്കുകൂട്ടിയ ബഡ്ജറ്റ് ആയിരിക്കില്ല വീട് നിർമ്മാണ പൂർത്തിയാക്കുമ്പോൾ കാണാൻ കഴിയുക. ചിലപ്പോൾ കരുതിയ ബഡ്ജറ്റ് നേക്കാൾ കൂടാനാണ് സാധ്യത. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ്. വീടിന്റെ പ്ലാൻ. ഏത് ഡിസൈനിൽ വീട് നിർമ്മിക്കണമെന്ന സംശയം എല്ലാവർക്കുമുണ്ടാകും.

വളരെ എളുപ്പത്തിൽ തന്നെ നിർമ്മിക്കാവുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. മോഡേൺ ലുക്കിലാണ് വീടുനിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആരെയും ആകർഷിക്കുന്ന രീതിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു നിലയിൽ നിർമ്മിച്ചിരിക്കുന്ന.

വീടിനെ മുകളിൽ സ്റ്റെയർ റൂം കൂടി നൽകിയിട്ടുണ്ട്. 1161 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ ഏരിയ. സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് ഹാൾ വർക്ക് ഏരിയ രണ്ട് ബെഡ്റൂം എന്നിവയാണ് വീട്ടിൽ നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.