സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്

പക്ഷേ അത് അല്ലെങ്കിൽ സ്ട്രോക്കിന്റെ ഒരു പ്രധാന കാരണം എന്നു പറയുന്നത് ഹൃദയാഘാതമാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. കാരണം ശരീരത്ത് ഉണ്ടാകുന്ന അതായത് ഹാർട്ടിലേക്ക് പോകുന്ന രക്തക്കുഴലിൽ ഉണ്ടാവും ബ്ലോക്ക് ആണ് ഈ സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്

   

അതുപോലെതന്നെ നമ്മുടെ ശരീരത്തിന് കോടും ഇതിന് കാരണമാണ് കാരണം കൊളസ്ട്രോൾ കൂടുന്ന ഒരു സാഹചര്യത്തിലെ നമ്മുടെ രക്തക്കുള്ളിലുകളിലെ കൊളസ്ട്രോൾ അടിഞ്ഞു കൂടുകയും ശരീരത്തെ കൊളസ്ട്രോളിന്റെ അംശം ഉണ്ടാവുകയും ചെയ്യുന്നു നമ്മുടെ ശരീരത്തിലും കൊളസ്ട്രോൾ ഉണ്ടാവുക ശരിക്കും പമ്പ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു മാത്രമല്ല മറ്റൊരു കാരണമാണ്

പ്രസത എന്നു പറയുന്നത് ബ്ലഡ് പ്രഷർ അതുപോലെ ഉണ്ടാകാനായിട്ട് ചാൻസുകൾ കൂടുതലാണ് അമിതമായുള്ള ഫാസ്റ്റ് ഫുഡുകൾ അതേപോലെതന്നെ നമുക്ക് കൃത്യമല്ലാത്ത ജീവിതശൈലിയും ഒക്കെ തന്നെയാണ് നമുക്കുണ്ടാകുന്ന ഈ ഒരു ബ്ലഡ് പ്രഷറിനെ അതുപോലെതന്നെ സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ കൊളസ്ട്രോൾ എന്നിവക്കുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്.

കൊളസ്ട്രോൾ ഉണ്ടാകുന്ന നമ്മുടെ ബ്ലഡ് അതായത് പ്രത്യേകിച്ച് ഹാർട്ടിലേക്ക് പോകുന്ന രക്ത കുഴലുകളിലെ ഉണ്ടാകുന്ന ബ്ലോക്കുകൾ ഈ പറഞ്ഞ പോലെ കട്ട കൂടുകയും തുടർന്ന് അവിടേക്ക് ബ്ലഡ് പമ്പ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.