കൊളസ്ട്രോളും കുറയ്ക്കാൻ ആയിട്ടുള്ള മാർഗങ്ങൾ

എന്താണ് കൊളസ്ട്രോൾ ഇത് എങ്ങനെ കൂടുന്നു കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ എന്താണ് എല്ലാവർക്കും കൊളസ്ട്രോൾ കൂടാറുണ്ട് നമുക്കറിയാം കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ ഇന്നത്തെ ജീവിതശൈലിൽ ഉണ്ടാവുന്ന പലതരത്തിലുള്ള കാരണങ്ങളാണ് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോൾ കൂടുന്നതിന് അതേപോലെതന്നെ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനും സ്ട്രോക്ക് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത്.

   

അതേപോലെതന്നെ വ്യായാമമുറ കൃത്യമല്ലാത്ത രീതിയില് ഭക്ഷണം കഴിക്കുന്ന രീതിയിൽ തന്നെ വ്യായാമവും കൃത്യമായ രീതിയിൽ എടുക്കുകയാണെങ്കിൽ നമ്മുടെ ഹെൽത്തിന് യാതൊരു തരത്തിലുള്ള കോംപ്ലിക്കേഷൻസും ഉണ്ടാകുന്നില്ല എന്നാൽ ഇതൊന്നും ചിട്ട അല്ലാത്ത രീതി കാരണമാണ് പല അസുഖങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്.

അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ രണ്ട് തരത്തിലാണ് തിരിച്ചിട്ടുള്ളത് ഒന്ന് എച്ച് ഡി എൽ കൊളസ്ട്രോളും രണ്ട് എൽഡിഎൽ കൊളസ്ട്രോളും എന്നാണ് തിരിച്ചിട്ടുള്ളത്. എൽഡിഎൽ കൊളസ്ട്രോൾ എന്നുപറയുന്നത് നല്ല കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോൾ എന്ന് പറയുന്നത് ചീത്ത കൊളസ്ട്രോളും ആണ്.

ശരീരത്ത് എൽഡിഎൽ കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോളും ഏകദേശം തുല്യമായ അവസ്ഥയിലാണ് നമുക്ക് നോർമൽ അവസ്ഥ എന്ന് പറയുന്നത് എന്നാൽ എൽഡിഎൽ കൊളസ്ട്രോളിന് കൂടുതൽ ആക്സിയിൽ കൊളസ്ട്രോൾ ആയിക്കഴിഞ്ഞാലും കൊളസ്ട്രോളിനേക്കാൾ കൂടുതൽ എൽഡിഎൽ കൊളസ്ട്രോൾ ആയിക്കഴിഞ്ഞാലും നമുക്ക് ഈ പ്രശ്നങ്ങളൊക്കെ നമ്മുടെ ശരീരത്ത് വരാവുന്നതാണ് പ്രത്യേകിച്ച് ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.