നിങൾ പ്രമേഹ രോഗിയാണോ… എങ്കിൽ മുന്തിരി ദിവസേനെ കഴിച്ചുനോക്കൂ.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കും എന്നതിൽ ആർക്കും ഒരു സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവി ബാജ്യ ഘടകം തന്നെയാണ്. ഇവായിൽ ചുവപ്പ് പച്ച എന്നിവ നിറങ്ങളിൽ കിട്ടുന്ന മുന്തിരി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഫലം തന്നെയാണ്. മുന്തിരി കായ്ക്കുന്നത് 15 മുതൽ 200 വരെ ചെറുപഴങ്ങൾ ഒരു ആയിട്ടാണ്. മുന്തിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി പകരുന്ന വയിൻ ഉണ്ടാക്കുവാൻ വേണ്ടിയാണ്.

   

മുന്തിരി വാണിജ്യ അടിസ്ഥാനത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നത് വയിൻ നിർമ്മാണത്തിന് വേണ്ടിയാണ്. വയിൻ അഥവാ വീഞ്ഞിനെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട് എന്നത് ഒരു രസകരമായ വസ്തുത തന്നെയാണ്. ഉണക്കമുന്തിരിയും വൻഭൂതൽ ഉപയോഗിച്ചുകൊണ്ട് വരുന്നു. ക്യാൻസർ പ്രതിരോധത്തിന് മുന്തിരി കഴിക്കുന്നത് കൊണ്ട് വളരെയേറെ ഉത്തമമാണ്.

മുന്തിരിയിൽ പോളിഫിനോ എന്ന ആന്റി ഓക്സിഡന്റിനെ വിവിധ ക്യാൻസറുകളെ പ്രതിരോധിക്കുവാൻ കഴിയും. അന്ന് നാം ശ്വാസകോശം പെൻഗ്രിയാസ് ഹോസ്പിറ്റൽ തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറിനെ പ്രതിരോധിക്കാനും കുറയ്ക്കുവാനും മുന്തിരി സഹായിക്കുന്നതാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതൽ ആരോഗ്യപ്രധാനം ചെയ്യാൻ കഴിയുകയും ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രണത്തിന് മുന്തിരി ഉത്തമമായ ഒരു ഫലമാണ്.

ഇത് സ്റ്റോക്ക് രോഗം എന്നിവ തടയുവാൻ സാധിക്കുന്ന. വൃക്കയിൽ കല്ല് ഉണ്ടാകുന്നതും മുന്തിരി തടയുന്നതിന്റെ കാരണമാണ്. ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്ന മുന്തിരി തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് മലബന്ധം കുറയ്ക്കുകയും നാലുകളാൽ സന്തുഷ്ടമാണ്. കുറയ്ക്കുവാനും ധാരാളമായി ഉപയോഗിച്ചുപൊരുന്നു കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.