അങ്ങനെ ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇനി ആരതി പൊടിക്ക് സ്വന്തം…

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും അതിൻറെ വിജയത്തിൽ എത്തിക്കുകയും ചെയ്ത ഒരു മലയാളം ടിവി പ്രോഗ്രാം ആയിരുന്നു ബിഗ് ബോസ്. ഈ ബിഗ് ബോസ് പ്രോഗ്രാം സിനിമ നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഒരു പരിപാടിയാണ്. ജനങ്ങൾ വോട്ട് ചെയ്ത് ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കുകയും ആരാധകരുടെ പ്രശംസയ്ക്ക് പാത്രം ആവുകയും ചെയ്ത ഒരു ബിഗ് ബോസ് താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പ്രോഗ്രാമിൽ ദില്‍ഷാ ടൈറ്റിൽ വിന്നർ.

   

ആയി എത്തിച്ചേർന്നു എങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണനെയാണ് എല്ലാ പ്രേക്ഷകരും ആ വിജയത്തിലേക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഡോക്ടർ റോബിൻ രാധാകൃഷ്ണൻറെ ആരാധകർ കൂടി ദിൽഷയ്ക്ക് പിന്തുണ നൽകിയതോടുകൂടി അവർ ആ പ്രോഗ്രാമിൽ വിജയിക്കുകയായിരുന്നു. ഈ പ്രോഗ്രാം മുഴുവൻ ആക്കുന്നതിനു മുൻപ് തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ അതിൽനിന്ന് ബിഗ് ബോസിനെ തീരുമാനപ്രകാരം പുറത്താക്കപ്പെടുകയായിരുന്നു.

ചിട്ടയായ ജീവിതരീതി ഇല്ലാത്തതും ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതും താരത്തിന് അവിടെനിന്ന് പുറത്താക്കുന്നതിന് കാരണമായി. എന്നിരുന്നാലും താരത്തിന് ടൈറ്റിൽ വിന്നർ ആയ ദിൽഷയോട് ഒരുപാട് പ്രണയം ഉണ്ടായിരുന്നു. അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു. എന്നാൽ ദില്‍ഷാ അത് നിരസിക്കുകയായിരുന്നു. അങ്ങനെ ഇരുവരും സുഹൃത്തുക്കളായി തുടർന്നു. എന്നിരുന്നാലും ആ പരിപാടിയിൽ നിന്ന് പുറത്തായതിനു ശേഷം.

ഒരു ഇന്റർവ്യൂവിന് വന്നതായിരുന്നു ആരതിപ്പൊടി. യുവ സംരംഭകയായ അവർ ആ പ്രോഗ്രാമിൽ വെച്ച് അദ്ദേഹത്തെ ആദ്യമായി കാണുകയും അദ്ദേഹത്തിനോട് ഇൻറർവ്യൂ എടുക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന് അവരോട് തോന്നിയ പ്രണയം പിന്നീട് വിവാഹം ഉറപ്പിക്കുന്നത് വരെ എത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹം ഉറപ്പിച്ച ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. എന്നാണ് ഇവരുടെ വിവാഹം എന്ന് അറിയാൻ ഏവരും കാത്തിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.