കള്ളനെ പിടിക്കാൻ തോക്കു ചൂണ്ടിയപ്പോൾ ഇറങ്ങിവന്നത് രണ്ടു വയസ്സുള്ള ഒരു പൊന്നുമകൾ

പോലീസ് കാരെ പോലും ഞെട്ടിച്ച ആ സംഭവം. ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാൽ അയാളെ പോലീസ് ചെയ്സ് ചെയ്തു പിടിച്ചത് . തോക്ക് ചൂണ്ടിയപ്പോൾ അയാൾ തലയ്ക്കു മീതെ കൈവച്ചുകൊണ്ട് കാറിൽ നിന്ന് ഇറങ്ങി വന്നു . അതിനുശേഷം കാറിലേക്ക് നോക്കിയപ്പോൾ ആരോ ഒരാൾ കൂടി അതിൽ ഇരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു.

   

കാലിൽ നിന്ന് ഇറങ്ങി വരാൻ അയാളോടും പറഞ്ഞു. എന്നാൽ ഇറങ്ങി വന്നതും ഞെട്ടിത്തരിച്ച് പോലീസുകാർ നിന്നുപോയി . ഇറങ്ങിവന്നത് രണ്ടു വയസ്സുള്ള ഒരു കുഞ്ഞായിരുന്നു രണ്ട് കൈകളും പൊക്കി പേടിച്ച് വിറച്ച് ആയിരുന്നു ആ കുഞ്ഞിന്റെ ഒരു വരവ് . കുഞ്ഞിന്റെ വരവ് കണ്ടപ്പോൾ തന്നെ പോലീസുകാർക്ക് വിഷമമായി കാര്യം പറഞ്ഞ സമാധാനിപ്പിച്ച് കുഞ്ഞ് അമ്മയുടെ അടുത്തേക്ക് പോകാൻ പോലീസുകാർ പറഞ്ഞു.

അച്ഛൻ വരുന്നത് പോലെ തന്നെയാണ് ആ കുഞ്ഞു രണ്ട് കൈകൾ പൊക്കി വന്നത് . ആ കുഞ്ഞിനെ കണ്ടപ്പോൾ പോലീസുകാർ ഉടനെ തന്നെ തോക്കുകൾ മാറ്റുകയും കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു കുഞ്ഞ് പിതാവിനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.

കുഞ്ഞിനെ ആശ്വസിപ്പിച്ച് തിരിച്ച് മാതാവിന്റെ അടുത്തേക്ക് വിടാനായി അവർ ശ്രമിക്കുകയും ചെയ്തു. വളരെയേറെ സങ്കടകരമായ ഒരു കാഴ്ച തന്നെയായിരുന്നു അത് . പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കുഞ്ഞിനെ തിരിച്ച് മാതാവിന്റെ അടുത്തേക്ക് വിടുകയും ആണ് പിന്നീട് ഉണ്ടായത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.