സുഹൃത്തുക്കളുടെ കറങ്ങാൻ ഇറങ്ങിയ യുവതിയുടെ മൊബൈൽ ഫോൺ കടലിൽ പോയി ശേഷം ഉണ്ടായത് കണ്ടോ

ഒരു യുവതിയുടെ ഫോൺ കളഞ്ഞുപോയി. ശേഷം സംഭവിച്ചത് നിങ്ങൾ കണ്ടോ കാരണം ഒരു ട്രിപ്പിന് പോയതായിരുന്നു അവർ പിന്നീട് കടലിലാണ് ഈ ഫോൺ പോയത് വളരെയേറെ സങ്കടത്തോടെയാണ് ആ യുവതി അവിടെ നിന്നത് പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഫോൺ തിരികെ കിട്ടുകയും ചെയ്തു. ബോട്ടിൽ കറങ്ങാൻ ഇറങ്ങിയതായിരുന്നു ഇസ എന്ന യുവതി.

   

ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തിമിംഗലം അവരുടെ അടുകിലേക്ക് വരുന്നത് കണ്ടു എല്ലാവരും അല്പം ഭയപ്പെട്ടെങ്കിലും ആ തിമിംഗലം ഒരു മൊബൈൽ ഫോൺ കൊണ്ട് ആ യുവതിക്ക് കൊടുക്കുകയായിരുന്നു കണ്ടപോലെ ആ യുവതി ഞെട്ടി തന്റെ കയ്യിൽ നിന്ന് പോയ അതേ മൊബൈൽ ഫോൺ വേഗം തന്നെ ആ മൊബൈൽ ഫോൺ കയ്യിലേക്ക് വാങ്ങി.

പിന്നെ ആ മീനിനെ മെല്ലെ ഒന്ന് തൊട്ടു പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് പോവുകയും ചെയ്തു. എല്ലാവർക്കും വളരെയേറെ ഐശ്വര്യമായി ഈ ഒരു സംഭവം. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ആർക്കും തന്നെ വിശ്വസിക്കാൻ ആകുന്നില്ല എന്നും സംഭവം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം കേൾക്കുന്നതും എന്നാണ്.

എല്ലാവരും പറയുന്നത് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. തനിക്ക് ഈ ഒരു സംഭവം ജീവിതത്തിൽ ആദ്യമായാണ് ഉണ്ടാകുന്നത് എന്നും ജീവിതത്തിൽ താൻ ഇന്നേവരെ ഒരു തിമിംഗലത്തെ നേരിട്ട് കണ്ടിട്ടില്ല എന്നും യുവതി കൂട്ടിച്ചേർക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.