മുഖത്തെ പാടുകൾ പോവാനായി ഒരു അടിപൊളി ബ്ലീച്ച്

മുഖത്തെ പാടുകളൊക്കെ പോയി മുഖം നല്ല രീതിയിൽ തിളങ്ങാൻ വേണ്ടി നമുക്ക് ഈ പറയുന്ന പോലെ മാത്രം ചെയ്താൽ മതി ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തെ പാടുകളൊക്കെ പോയി. അതുപോലെതന്നെ നമ്മുടെ മുഖക്കുരു മുഖക്കുരു ഇല്ലാതാക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ പോയി ആ മുഖത്തെ നല്ല രീതിയിൽ വെളുക്കാൻ ഒക്കെ ആയിട്ട് നമുക്ക് ഈ ഒരു മാത്രം മതി.

   

ഇതിനായിട്ട് നമുക്ക് ഒരു അര മുറി എന്ന് നാരങ്ങയും അതേപോലെതന്നെ ഒരല്പം മഞ്ഞളും മാത്രമാണ് ഇതിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ളത് ഇത് നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ ഈ നാരങ്ങ നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ നീരെടുക്കുക ഇതൊരു ബൗളിലേക്ക് മാറ്റുക .

അതിലേക്ക് നമുക്ക് ഒരു അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ല രീതിയിൽ മിസ്സ് ചെയ്തു നമ്മുടെ ഫേസിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ. നല്ല ഒരു റിസൾട്ട് ആണ് നമുക്ക് കിട്ടുന്നത് അത് വഴി നമ്മുടെ മുഖത്തെ പാടുകളൊക്കെ പോയി മുഖം നല്ല രീതിയിൽ ഒരു പുതിയ ഒരു സ്കിൻ തന്നെ നമുക്ക് അവിടെ കാണാം.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാച്ചുറൽ ബ്ലീച്ചിട്ട ഒരു എഫക്റ്റും നമുക്ക് ഇതുവഴി കിട്ടുന്നതാണ് എങ്ങനെ ചെയ്യുമ്പോൾ നമുക്ക് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.