മുഖത്തെ പാടുകളൊക്കെ പോയി മുഖം വെട്ടി തിളങ്ങാൻ ഇനി ഇത് മാത്രം ചെയ്താൽ മതി

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പാല്. അതേപോലെതന്നെ മറ്റൊന്നാണ് മുൾട്ടാണിമിട്ടി. ഇവ രണ്ടും നല്ല രീതിയിൽ കുഴമ്പ് പോലെ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് വളരെയധികം നല്ലതാണ് മുഖത്തിന് നല്ല രീതിയിൽ കിട്ടുന്നതിനും മുഖത്ത് എല്ലാത്തരത്തിലുള്ള പാടുകളും ചുളിവുകളും ഒക്കെ പോയി എടുക്കാൻ ഒക്കെ ആയിട്ട് മുൾട്ടാനും വളരെയധികം നല്ലതാണ്.

   

അതിലേക്ക് അൽപം തേന കുറിച്ച് നല്ല രീതിയില് കൂട്ടിക്കുഴച്ച് മുഖത്ത് തേക്കുകയാണെങ്കിൽ വളരെയേറെ ഉത്തമമാണ്. മുഖത്ത് മുൾട്ടാണി മിട്ടിയും അതുപോലെ തന്നെ ഇനിമുട്ടി ഇല്ലാത്ത ആളുകളൊക്കെ അരിപ്പൊടി ആയാലും അല്ലെങ്കിൽ കടലമാവ് ആയാലും വളരെയധികം നല്ലതാണ് ഈ പറഞ്ഞ പദാർത്ഥങ്ങൾ ഇല്ലാതും വളരെയേറെ ഉത്തമമായ കാര്യങ്ങളാണ്.

ഇത് ഏത് പ്രായക്കാർക്ക് വേണമെങ്കിലും മുഖത്ത് തേച്ച് ഇതുപോലെ നമുക്ക് ഫെയ്സിൽ അപ്ലൈ ചെയ്യാവുന്നതാണ് യാതൊരു സൈഡ് എഫക്ടും ഇല്ലാത്ത നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത് നല്ല രീതിയിൽ നല്ല റിസൾട്ട് കിട്ടുന്നതിനും മുഖം നല്ല രീതിയിൽ തിളങ്ങുന്നതിനും വളരെയേറെ നല്ലതാണ്.

എല്ലാദിവസവും എല്ലാം ഉണ്ടെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് കിട്ടുന്നതാണ് ഏത് പ്രായക്കാർക്കും ഒരേ പോലെ ഉപകരിക്കുന്ന ഒന്നുതന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.