മുടി പനംകുല പോലെ വളരുന്നതിനായി ഇതുമാത്രം ചെയ്താൽ മതി

അടിപൊളി ടിപ്പുമായിട്ടാണ് വന്നിട്ടുള്ളത് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു കാര്യായിരിക്കും മുടി എന്നുള്ളത് സാധാരണ മുടി സ്ത്രീകൾക്ക് വളരെയേറെ താൽപര്യമുള്ള ഒന്നുതന്നെയാണ് ഇവ സാധാരണയായി നമ്മൾ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളാണ് ചെയ്യാറ്. മുടി വളരുന്നതിന് പലതരത്തിലുള്ള എണ്ണകളും അതുപോലെതന്നെ പലതരത്തിലുള്ള ഷാമ്പുകളും ഒക്കെ ഉപയോഗിക്കാറുണ്ട്.

   

ഏറ്റവും നല്ല ഒന്നുതന്നെയാണ് കഞ്ഞിവെള്ളം എന്നത് കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും എല്ലാവരും ഞെട്ടും കാരണം കഞ്ഞിവെള്ളം നമ്മൾ വെറുതെ ഒഴിച്ചു കളയുന്ന കഞ്ഞിവെള്ളത്തിന്റെ ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മൾ ചിന്തിച്ചു പോകും മുടി വളരുന്നതിന് ഏറ്റവും നല്ല ഒന്നുതന്നെയാണ് കഞ്ഞിവെള്ളം എന്നു പറയുന്നത് .

തലേദിവസത്തെ കഞ്ഞിവെള്ളം എടുത്ത് വെച്ചതിനുശേഷം നമ്മുടെ മുടിയിലെ പിറ്റേ ദിവസം കുളിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് തലയിലെ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ് നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച ശേഷം നമുക്ക് തലമുടി നല്ല രീതിയിൽ കഴുകി കളയാം അപ്പോൾ ഷാംപൂവോ മറ്റോ ഒന്നും തന്നെ ഇടേണ്ട ആവശ്യമില്ല .

മുടി നല്ല കണ്ടീഷണർ ഇട്ട പോലെ നിൽക്കുകയോ മുടിക്ക് നല്ല കരുത്ത് പോലെ തോന്നുകയും ചെയ്യുന്നതാണ്. അതേപോലെതന്നെ കഞ്ഞിവെള്ളത്തില് ഉലുവ കുതിർത്തു വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ ഈ കഞ്ഞി വെള്ളവും ഉലുവ കുതിർത്തതും കൂടിയിട്ട് നന്നായി തലേ തേക്കുകയാണ് എന്നുണ്ടെങ്കിൽ മുടി നല്ല രീതിയിൽ അതും പനങ്കോല പോലെ വളരുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.